video
play-sharp-fill

കുറുവിലങ്ങാട് സ്വദേശിനിയായ നഴ്സ് അയര്‍ലണ്ടില്‍ നിര്യാതയായി

സ്വന്തം ലേഖിക ഡബ്ലിൻ: മലയാളി നഴ്സ് അയര്‍ലണ്ടില്‍ നിര്യാതയായി. ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ താമസിക്കുന്ന കോട്ടയം കുറുവിലങ്ങാട് കാളികാവ് സ്വദേശിനി ബിനുമോള്‍ പോളശ്ശേരിയാണ് നിര്യാതയായത്. ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ […]

വരയുടെ കുലപതിക്ക് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി….! ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്കാരം എടപ്പാളില്‍ നടന്നു; അനുശോചിച്ച്‌ പ്രമുഖര്‍

സ്വന്തം ലേഖിക തൃശൂര്‍: അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്കാരം എടപ്പാളില്‍ നടന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. എടപ്പാളിലെ വീട്ടിലും തൃശൂര്‍ ലളിതകലാ അക്കാദമിയിലും നടന്ന പൊതുദര്‍ശനത്തില്‍ സാംസ്കാരികരംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പുലര്‍ച്ചെ 12യോടെ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ […]

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന ശ്രീകണ്ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു

സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70വയസായിരുന്നു. ഏറെ നാളായി ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്ട് മാസം മുൻപ് ആന കിടന്ന് സ്ഥലത്ത് നിന്നു എഴുന്നേല്‍ക്കാൻ കഴിയാതെ വീണു പോയി. അന്ന് ക്രെയിൻ […]

ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ രണ്ട് മലയാളി തീര്‍ത്ഥാടകര്‍ മരിച്ചു

സ്വന്തം ലേഖിക റിയാദ്: ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ രണ്ട് മലയാളി തീര്‍ത്ഥാടകര്‍ മരിച്ചു. എൻ.പി.കെ അബ്ദുല്ല ഫൈസി, സാജിത എന്നിവരാണ് മരിച്ചത്. പണ്ഡിതനും മുകേരി മഹല്ല് ഖാസിയും റഹ്മാനിയ അറബിക് കോളേജ് പ്രൊഫസറുമായിരുന്ന എൻ.പി.കെ അബ്ദുല്ല ഫൈസി ബുധനാഴ്ച രാവിലെയാണ് മരണമടഞ്ഞത്. […]

മുന്‍മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ അന്തരിച്ചു; സംസ്കാരം ഇന്ന്

സ്വന്തം ലേഖിക കൊച്ചി: മുൻമന്ത്രി എം എ കുട്ടപ്പൻ (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. 2013ല്‍ പക്ഷാഘാതം വന്ന മുതല്‍ ചികിത്സയിലായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി […]

വിട പറഞ്ഞ് പുഞ്ചിരി മുത്തശ്ശി …! ചിരിക്കാൻ മറന്ന പുതു തലമുറയ്ക്ക് മാതൃക; സോഷ്യൽ മീഡിയയിലൂടെ തരംഗങ്ങൾ സൃഷ്ടിച്ച് അനേകായിരങ്ങളുടെ മനസ്സു കീഴടക്കിയ പങ്കജാക്ഷിയമ്മ ഇനിയില്ല

സ്വന്തം ലേഖിക പാറശാല: സോഷ്യൽ മീഡിയയിലൂടെ തരംഗങ്ങൾ സൃഷ്ടിച്ച് വാർത്തകളിൽ ഇടം നേടിയ പുഞ്ചിരി മുത്തശ്ശി വിട പറഞ്ഞു. തൊണ്ണൂറ്റി ഒൻപത് വയസായിരുന്നു. നിഷ്കളങ്കമായ ചിരിയിലൂടെ പുഞ്ചിരി മുത്തശ്ശി എന്ന് അറിയപ്പെടുന്ന പങ്കജാക്ഷിയമ്മക്ക് ആരാധകർ ഏറെയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല അമ്പിളികോണം […]

സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ച്‌ പകര്‍ച്ച വ്യാധികള്‍…..! പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു

സ്വന്തം ലേഖിക പത്തനംതിട്ട: മാരിയില്ലാ മഴക്കാലം പ്രഖ്യാപത്തിനിടയിലും സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ച്‌ പകര്‍ച്ച വ്യാധികള്‍. പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് സ്വദേശി രാജൻ ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു […]

വൈക്കത്ത് ഡ്യൂട്ടിക്കിടയില്‍ ബാങ്ക് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് തലയോലപ്പറമ്പ് സ്വദേശി

സ്വന്തം ലേഖിക വൈക്കം: ഡ്യൂട്ടിക്കിടയില്‍ ബാങ്ക് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു. കേരള ബാങ്ക് വൈക്കം പ്രഭാത സായാഹ്നശാഖയിലെ അസിസ്റ്റന്‍റ് മാനേജര്‍ തലയോലപ്പറമ്പ് മനക്കച്ചിറയില്‍ എം.എം സുരേന്ദ്രനാണ് ( 57) ഇന്നലെ വൈകുന്നേരം 7.15നു ബാങ്കിലെ ബാത്തുറൂമില്‍ കുഴഞ്ഞു വീണത്. ഉടൻ […]

ബാംഗ്ലൂരില്‍ മലയാളി യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം

സ്വന്തം ലേഖിക ബംഗളൂരു: മലയാളി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളമശേരി ലക്ഷ്മിഭവനത്തില്‍ ശ്രീനിവാസന്റെ മകള്‍ നീതു (27) ആണ് മരിച്ചത്. ഭര്‍ത്താവ് ശ്രീകാന്ത് ആന്ധ്ര റാത്തൂര്‍ സ്വദേശിയാണ്. ബസവനഗര്‍ എസ്‌എല്‍വി റസിഡൻസി അപ്പാര്‍ട്ട്മെന്റിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് […]

ആഴത്തിൽ കരയിച്ചല്ലോ സുധീ നീ ഞങ്ങളെ; കൊല്ലത്തിന്റെ, കോട്ടയത്തിന്റെ പ്രിയ കലാകാരൻ ഇനി ഓർമ്മയിൽ…

ഒരു നടനായി മാറുക ഒരാളെ സംബന്ധിച്ചിടത്തോളം സ്വപ്നം കാണാൻ കഴിയുന്ന ഒരു കാര്യം തന്നെയാണ്,പക്ഷേ ജനകീയൻ ആകുക എന്നത് അൽപം വ്യത്യസ്തമായ കാര്യമാണ്. സിനിമ-സീരിയൽ നടൻ കൊല്ലം സുധിക്ക് മലയാളി തന്നത് അല്ലെങ്കിൽ കൊടുത്തത് വേദന നിറഞ്ഞ യാത്രയയപ്പ് ആകുമ്പോൾ നമ്മൾ […]