കെവിൻ കേസിൽ ചൊവ്വാഴ്ച നിർണ്ണായക ദിനം; പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു; പ്രതകൾക്കെതിരായ കുരുക്ക് മുറുകുന്നു
സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കേസിന്റെ രണ്ടാം ഘട്ട വിചാരണയിലെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കേസിൽ ഏറെ നിർണ്ണായകമായ ദിവസം. കെവിനെയും അനീഷിനെയും പ്രതികൾ തട്ടിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് കോടതിയിൽ ചൊ്വ്വഴ്ച പരിശോധിച്ചത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് […]