ഉറങ്ങി കിടന്ന ഒരു വയസ്സുകാരനെ തട്ടിയെടുത്തു ആഭരണങ്ങൾ കവർന്നു
സ്വന്തംലേഖകൻ പെരുമണ്ണ : തൊട്ടിലിൽ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരനെ തട്ടിയെടുത്ത ശേഷം ആഭരണങ്ങൾ കവർന്നു. തുടർന്ന് കുട്ടിയെ വീടിന്റെ കോണിക്കൂട്ടിൽ ഉപേക്ഷിച്ചു മോഷ്ടാവ് മുങ്ങി. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ പെരുമണ്ണ പാറക്കണ്ടം പുതിയപറമ്പത്ത് മാമുക്കോയയുടെ മകന്റെ ആഭരണങ്ങളാണ് കവർന്നത്.കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന […]