ബസിൽ നിന്ന് മാല മോഷ്ടിച്ച രണ്ട് നാടോടി സ്ത്രീകളെ ഓടിച്ചിട്ട് പിടികൂടി
സ്വന്തം ലേഖിക അരൂർ: ബസിൽ നിന്നും മാലമോഷ്ടിച്ച് ഓടിയ തമിഴ്നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ പിടികൂടി. തമിഴ്നാട് ദിണ്ടിഗൽ ജില്ലയിൽ പഴനി അക്രവാൾ സ്ട്രീറ്റിൽ മിത്ര (35), പൂർണ്ണ (25) എന്നിവരെയാണ് അരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് […]