അർദ്ധരാത്രിയിൽ കോടിമത പാലത്തിൽ വാഹനാപകടം: നെയ്യാറ്റിൻകരയിൽ നിന്നും മൂന്നാറിലേയ്ക്കു വിനോദ യാത്ര പോയ സംഘത്തിന്റെ വാനിൽ സ്‌കൂട്ടർ ഇടിച്ചു; അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ കോട്ടയം: അർദ്ധരാത്രിയിൽ കോടിമത പാലത്തിലുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. അബോധാവസ്ഥയിലായ സ്‌കൂട്ടർ യാത്രക്കാരനായ യുവാവിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഇയാൾ അപകട നില തരണം ചെയ്തിട്ടില്ല. ബൈക്ക് യാത്രക്കാരനായ മൂലവട്ടം പൂവൻതുരുത്ത് […]