പെൺകുട്ടികളുടെ എണ്ണത്തിനനുസരിച്ച് വീടുകളുടെ മുന്നിൽ പുത്തൻ പാദരക്ഷകർ ;അജ്ഞാതനെ തേടി പൊലീസ് : സംഭവത്തിൽ ദുരൂഹത
സ്വന്തം ലേഖകൻ കൊല്ലം: കൊട്ടിയത്ത് പെൺകുട്ടികളുള്ള വീടുകൾക്ക് മുന്നിൽ പെൺകുട്ടികളുടെ എണ്ണത്തിനനുസരിച്ച് പുത്തൻ പാദരക്ഷകർ. അജ്ഞാതർ പാദരക്ഷകൾ കൊണ്ടുവന്നു വച്ച സംഭവത്തിൽ ഒരുമാസമായിട്ടും ദുരൂഹത തുടരുന്നു. ഒരു മാസം പിന്നിട്ടിട്ടും സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കൊട്ടിയം […]