video
play-sharp-fill

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ മലയാളി ഉൾപ്പെടെ മൂന്നുപേരെ എൻ ഐ എ അറസ്റ്റ് ചെയ്തു ; മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ എട്ട് സ്ഥലങ്ങളിൽ റെയ്ഡ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എസ് റിക്രൂട്ട്‌മെന്റ് കേസിൽ മലയാളി ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് എൻ ഐ എ സംഘം. കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. കേരളത്തിൽ മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ എട്ടിടങ്ങളിലും, ബെംഗളൂരുവിൽ രണ്ടും ഡൽഹിയിൽ […]

പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ ; യുവതി ഫെയ്‌സ്ബുക്ക് കാമുനൊപ്പം പോയത് ഭർത്താവ് ജോലിക്ക് പോയ തക്കം നോക്കി : യുവതിയേയും കാമുകനെയും പൊലീസ് പിടികൂടിയത് തന്ത്രപരമായി സ്റ്റേഷനിൽ വിളിച്ചുവരുത്തി

സ്വന്തം ലേഖകൻ വടക്കേക്കര: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. കുറുനപത്തുരുത്ത് സ്വദേശിനിയായ വീട്ടമ്മയാണ് അഞ്ചും മൂന്നും വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. യുവതിയെ വടക്കേക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കാമുകനായ ആമ്പല്ലൂർ […]

എഎസ്ഐയില്‍ നിന്നും എസ്ഐയായി അനധികൃത സ്ഥാനക്കയറ്റം; പൊലീസ് അസോസിയേഷന്‍ നേതാവ് സി.ആര്‍ ബിജുവിന് ശുപാര്‍ശയുമായി സിപിഎം; സ്ഥാനലബ്ധിക്കായി പട്ടികയില്‍ ബിജുവിന് മുമ്പുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് പുഴ്ത്തി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് സി.ആര്‍. ബിജു സിപിഎം ഇടപെടലില്‍ അനധികൃതമായി സ്ഥാനലബ്ധി നേടിയതായി ആരോപണം. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 29നണ് സ്ഥാനക്കയറ്റത്തിനുള്ള ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി കൂടി സാധ്യതാ പട്ടിക തയ്യാറാക്കിയത്. ഇതിന് ശേഷം കഴിഞ്ഞ 4ന് […]

തിരുനക്കരയിൽ കിടന്നുറങ്ങിയ അസം സ്വദേശിയുടെ മൊബൈൽ മോഷ്ടിച്ചു: പാലാ പുതുപ്പള്ളി സ്വദേശികളെ പിങ്ക് പൊലീസ് സാഹസികമായി പിടികൂടി

തേർഡ് ഐ ക്രൈം കോട്ടയം: തിരുനക്കര മൈതാനത്ത് കിടന്നുറങ്ങിയ അസം സ്വദേശിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പുതുപ്പള്ളി , പാലാ സ്വദേശികളെ പിങ്ക് പൊലീസ് സംഘം സാഹസികമായി പിടികൂടി. പാലാ നീലൂർ ചങ്കളശ്ശേരിയിൽ മോബിൻ തോമസ്,പുതുപ്പള്ളി ഇഞ്ചക്കാട്ടുക്കുന്നേൽ സാജൻ എന്നിവരെയാണ് സംഭവവുമായി […]

മനം പുരട്ടുന്നു ഒന്ന് ഛർദ്ദിച്ചിട്ട് വരാമെന്ന് പറഞ്ഞ് ബസിൽ നിന്നിറങ്ങി പോയ യുവതി പ്രസവിച്ച ശേഷം കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു ; തിരികെ വന്ന് അതേ ബസിൽ സുഹൃത്തുക്കളോടൊപ്പം യാത്ര തുടർന്നു ; നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെ പൊലീസ് പിന്തുടർന്ന് പിടികൂടി : പാലക്കാട്ടും അങ്കമാലിയിലും നടന്ന നാടകീയ സംഭവങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ പാലക്കാട്: ബസ് യാത്രയാത്രയ്ക്കിടയിൽ തോടിനരുകിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന കളഞ്ഞ മാതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതി യാത്ര ചെയ്തിരുന്ന ബസ് തടഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ചുള്ളിമട പേട്ടക്കാട് വെള്ളമില്ലാത്ത തോടിനിരികിലാണ് കുഞ്ഞിനെ പ്രസവിച്ച് […]

ജെസ്‌നയെ മതതീവ്രവാദികള്‍ വ്യാജ പാസ്‌പോര്‍ട്ട് എടുത്ത് വിദേശത്തേക്ക് കടത്തിയതായി സംശയം;തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയം; പിന്നില്‍ അന്തര്‍സംസ്ഥാന കണ്ണികളും; പ്രതികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: ജെസ്ന തിരോധന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വര്‍ഷ ബികോം ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ മതതീവ്രവാദികള്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യം കടത്തിയതായി സംശയിക്കുന്നുണ്ടെന്ന് തലസ്ഥാനത്തെ സി ബി […]

പട്ടാള പേരിലും വേഷത്തിലും ഒ.എൽ.എക്സ് വഴി വൻ തട്ടിപ്പ്: വാഹന വിൽപ്പനയിലടക്കം മലയാളികൾക്ക് പോയത് ലക്ഷങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ വഴിയുള്ള കെണികൾ പലതരത്തിലുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന തട്ടിപ്പുകളിൽ ഒന്നാണ് ഓ എൽ എക്സ് വഴിയുള്ള കച്ചവടം. olx ലെ വ്യാജന്മാരെ സൂക്ഷിക്കുകയെന്ന പേരിൽ കേരള പൊലീസ് ഫെയസ്ബുക്ക് പേജിലൂടെ മുന്നറിയിച്ച് നൽകിയപ്പോഴാണ് […]

അയർക്കുന്നത്ത് വീട്ടമ്മയുടെ മാലയും സ്വര്‍ണാഭരണങ്ങളും കവർന്ന പ്രതി പിടിയിൽ: പിടിയിലായത് ഇടുക്കി സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം : അയര്‍ക്കുന്നത്ത് വൃദ്ധയായ വീട്ടമ്മയുടെ മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഉള്‍പ്പടെ ഇരുപത്തഞ്ചോളം പവന്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ന്ന ആള്‍ അറസ്റ്റിൽ. ഇടുക്കി പീരുമേട്‌ കുമളി വെള്ളാരംകുന്നു പത്തുമുറി കല്യാട്ടു മഠം വീട്ടില്‍ ശ്രീരാജ് നമ്പൂതിരിയെയാ (27) […]

കടകൾ കുത്തിതുറന്ന് മോഷ്ടിച്ച പണം കൊണ്ട് ആർഭാട ജീവിതം നയിച്ചിരുന്ന യുവാവ് പൊലീസ് പിടിയിൽ; പ്രതിയെ മഫ്തിയിലെത്തിയ പൊലീസ് പിടികൂടിയത് ബാർ ഹോട്ടലിൽ നിന്നും

സ്വന്തം ലേഖകൻ മലപ്പുറം : മോഷ്ടിച്ച പണം കൊണ്ട് ആർഭാട ജീവിതം നയിച്ചിരുന്ന യുവാവ് പൊലീസ് പിടിയിൽ. കോട്ടയ്ക്കലിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ നെച്ചിക്കുന്നത്ത് സ്വദേശിയായ വേണുഗാനനെയാണ് പൊലീസ് പിടികൂടിയത്. സ്ഥിരം മോഷ്ടാവായിരുന്ന പ്രതി 2002 ൽ നടന്ന ഒരു […]

ആദ്യം പാർട്ടിയും പാർട്ടി പരിപാടിയും, പിന്നെ മതി സഖാക്കൾക്ക് ജോലി…! പാർട്ടി പരിപാടിയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നേതാവിന് ഇടിക്കട്ട കൊണ്ട് ക്രൂരമർദ്ദനം ; മർദ്ദനമേറ്റ് യുവാവിന്റെ മൂക്കിന്റെ പാലം തകർന്നു ; ചോരയൊലിപ്പിക്കുന്ന മുഖവുമായി സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും ആരോപണം

സ്വന്തം ലേഖകൻ കൊല്ലം: സഖാൾക്ക് ആദ്യം പാർട്ടിയും പാർട്ടി പരിപാടിയും, പിന്നെ മതി ജോലി. സഖാക്കൾ ജോലി മുൻഗണന നൽകിയാൽ ചിലപ്പൊ പോയികിട്ടുന്നത് ജോലി മാത്രമാവില്ല മൂക്കിന്റെ പാലം കൂടിയാവും. പാർട്ടി പരിപാടിയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നേതാവിന് ക്രൂരമർദ്ദനം. ഡിവൈഎഫ്‌ഐ […]