കുടുംബം നിലനിർത്തുന്നതിന് ആൺകുഞ്ഞ് വേണമെന്ന് വാശി; യുവതിക്ക് ഗർഭച്ഛിദ്രം നടത്തിയത് എട്ടു തവണ; വക്കീലായ ഭർത്താവ് ആൺകുട്ടിക്കായി 1500 ലേറെ ഹോർമോണൽ സ്റ്റിറോയ്ഡ് മരുന്നുകൾ ഭാര്യയുടെ ശരീരത്തിൽ കുത്തിവെപ്പിച്ചു; ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തിയത് ബാങ്കോക്കിൽ; ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ
സ്വന്തം ലേഖകൻ മുംബൈ: ആൺകുഞ്ഞ് വേണമെന്ന് വാശി പിടിച്ച ഭർത്താവിന്റെ ക്രൂര പീഡനത്തിനെതിരെ പരാതിയുമായി യുവതി. കുടുംബം നിലനിർത്തുന്നതിന് ആൺകുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം. മുംബൈ സ്വദേശിയായ 40 വയസ്സുകാരിയാണ് ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എട്ട് തവണ വിദേശത്ത് കൊണ്ടുപോയി […]