video
play-sharp-fill

കണ്ണൂരിൽ ഗാർഹികപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി ; തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്ന ശബ്ദരേഖ പുറത്ത്; ഒരാഴ്ച മുമ്പ് യുവതി നൽകിയ പരാതി ‘ഒത്തുതീർപ്പാക്കി’ വിട്ട് പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ ഗാർഹിക പീഡനത്തിൽ മനംനൊന്ത്  യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും വിജീഷിന്റെ മാതാപിതാക്കളിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ […]

ഡിഎന്‍എ ഫലം നെഗറ്റീവായിട്ടും ശ്രീനാഥ് പോക്‌സോ കേസില്‍ നിന്ന് ഒഴിവാകില്ല; ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പൊലീസ് ; പെൺകുട്ടിക്ക് കൗൺസിലിംഗ് നല്‍കി പീഡിപ്പിച്ച മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിൽ തിരൂരങ്ങാടി പൊലീസ്

സ്വന്തം ലേഖകൻ മലപ്പുറം : തെന്നല പോക്സോ കേസില്‍ ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും  പൊലീസിനു മാത്രമല്ല മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലും ശ്രീനാഥിന്‍റെ പേര് മാത്രമേ പെൺകുട്ടി പറഞ്ഞിട്ടുള്ളൂവെന്നും പൊലീസ്. കേസിലെ കൂടുതല്‍ പ്രതികളെ കണ്ടെത്താൻ പൊലീസ്  അന്വേഷണം ഉര്‍ജ്ജിതമാക്കി. […]

പരിചയം ശത്രുതയിലെത്തി; ഇരുപതുവയസുകാരിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തികൊന്നു; പെൺകുട്ടിക്ക് കുത്തേറ്റത് 17 തവണ;തടയാൻ ശ്രമിച്ച ശാരീരിക വൈകല്യമുള്ള മാതാപിതാക്കൾക്കും ക്രൂരമർദനം; യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് ഇരുപതു വയസുകാരിയെ കുത്തിപരിക്കേൽപിച്ച സംഭവത്തിൽ പെൺകുട്ടി മരിച്ചു. നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. […]

ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; അപകടം ഇന്ന് പുലര്‍ച്ചെ; മരിച്ചത് മരട്, ചെല്ലാനം സ്വദേശികള്‍

സ്വന്തം ലേഖകന്‍ ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എറണാകുളം ചെല്ലാനം സ്വദേശി ബാബു (40), മരട് സ്വദേശി സുനില്‍ (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മില്‍ട്ടണ്‍, ജോസഫ് എന്നിവരെ എറണാകുളത്തെ മെഡിക്കല്‍ […]

ര​ണ്ടു മാ​സം, ഒ​രേ സ്ഥ​ലം, ഇ​രു​പ​തി​ലേ​റെ മോ​ഷ​ണം, ഇരകൾ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ; മോഷണം നടത്തുക താ​മ​സ​സ്ഥ​ലം ത​ക​ർ​ത്തു​ക​യ​റി​; മോഷണ പരമ്പര തുടരുമ്പോഴും പ്രതികളെ ഇരുട്ടിൽതപ്പി പൊലീസ്

സ്വന്തം ലേഖകൻ കൊ​ച്ചി: ര​ണ്ടു മാ​സ​ത്തി​ന​കം ഒ​രേ സ്ഥ​ല​ത്തു ഇ​രു​പ​തി​ലേ​റെ ത​വ​ണ മോ​ഷ​ണം, ഇ​നി​യും പ്ര​തി​യെ പി​ടി​ക്കാ​ൻ ക​ഴി​യാ​തെ കുഴങ്ങി പോ​ലീ​സ്. മൂ​വാ​റ്റു​പു​ഴ​യ്ക്കു സ​മീ​പം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാമ്പിലാണ് ഈ മോഷണ പരമ്പര അരങ്ങേറുന്നത്. അ​വ​സാ​ന മോ​ഷ​ണം ന​ട​ന്ന​ത് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ്. […]

തനിക്ക് സമാധാനം തരുന്നില്ല, ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതു ജയിൽ; പൊലീസ് കെട്ടിടത്തിന് തീയിട്ട് യുവാവ്

സ്വന്തം ലേഖകൻ അഹമ്മദാബാദ്∙ ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതു ജയിലിൽ പോകുന്നതാണെന്ന് തീരുമാനിച്ച് യുവാവ് പൊലീസ് കെട്ടിടത്തിന് തീയിട്ടു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. 23 വയസ്സുകാരനായ ദേവ്ജി ചവ്ദ എന്ന യുവാവാണ് തീയിട്ടത്. ഭാര്യ നിരന്തരം വഴക്കാണ്, തനിക്ക് സമാധാനം തരുന്നില്ല. അവർക്കൊപ്പം […]

4 മുതൽ 13 വയസുവരെയുള്ള 5 പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഫോണിൽ കുട്ടികളുടെ അമ്പതോളം വീഡിയോ; വിവരം പുറത്തു വന്നത് മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ; സംഭവത്തിൽ പലചരക്ക് വ്യാപാരി അറസ്റ്റിൽ; പീഡനത്തിന് ഒത്താശ ചെയ്ത ഇയാളുടെ രണ്ട് സഹോദരിമാരേയും പിടികൂടി; സഹോദരിയുടെ മകളേയും ഇയാൾ പീഡിപ്പിച്ചതായി വിവരം

സ്വന്തം ലേഖകൻ ചെന്നൈ: നിരോധിത പുകയില ഉത്പന്നവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനിടെ പൊലീസിന് മുൻപിൽ എത്തിയത് ഞെട്ടിക്കുന്ന ലൈംഗികപീഡനത്തിന്റെ വിവരങ്ങൾ. നാല് മുതൽ പതിമൂന്ന് വയസ്സുവരെ പ്രായമുള്ള അഞ്ച് പെൺകുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ചെന്നൈ നഗരത്തിലെ വ്യാപാരിയായ 48-കാരനായ പെരുമാളിനെ […]

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചു; യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം നടപടി; ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ശിക്ഷ ലഭിച്ചേക്കാം

സ്വന്തം ലേഖകൻ കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചതിനു പൊള്ളാച്ചിയിൽ യുവതി അറസ്റ്റിൽ. 17 വയസ്സുകാരനെ വിവാഹം കഴിച്ചശേഷം 19 വയസ്സുകാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വൺ പഠനം പൂർത്തിയാക്കിയ യുവതിയും അയൽപക്കത്ത് താമസിക്കുന്ന 17-കാരനും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഓഗസ്റ്റ് […]

വീണപ്പോൾ ഉളി വയറിൽ തറച്ചുകയറിയെന്ന് മൊഴി നൽകി, മരണത്തിന് കീഴടങ്ങി; പോസ്റ്റ്മോര്‍ട്ടത്തിൽ കുത്തിയതെന്ന് കണ്ടെത്തൽ; പെരുവന്താനത്തെ യുവാവിന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

  സ്വന്തം ലേഖകൻ പെരുവനന്താനം: ഇടുക്കി പെരുവനന്താനത്ത് യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടത്തിലാണ് കുത്തേറ്റതാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്ത് അജോയെ അറസ്റ്റ് ചെയ്തു. വയറ്റിൽ ആഴത്തിലുള്ള മുറിവുമായി പെരുവന്താനം മരുതുംമൂട് സ്വദേശി ലിൻസണെ വെള്ളിയാഴ്ചയാണ് കോട്ടയം […]

‘ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവൾ ഒൻപതിലാണ്, ഒരുവർഷത്തെ പരിചയം മാത്രം’; ജീവിതം തിരികെ തന്ന ഡിഎൻഎ ടെസ്റ്റ്‌; ഞെട്ടൽ മാറാതെ പോക്സോ കേസിൽ അകത്തായ പതിനെട്ടുകാരനും കുടുംബവും; 36ദിവസത്തെ കാരഗൃഹവാസത്തിന് മറുപടി വേണം

സ്വന്തം ലേഖകൻ മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് കഴിഞ്ഞ 36 ദിവസമായി ജയിലില്‍ കഴിഞ്ഞ മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ ശ്രീനാഥിനു കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ 36ദിവസത്തെ ശ്രീനാഥിന്റെയും കുടുംബത്തിന്റെയും മനസമാധാനിക്കേടിനു […]