ഓർഡർ ചെയ്ത പൂരി സബ്‌സി കിട്ടാൻ വൈകി; വാക്കുതർക്കത്തിനിടെ സ്വിഗ്ഗി ഡെലിവറി ബോയ് ഹോട്ടൽ ഉടമയെ വെടിവച്ചു കൊന്നു
സ്വന്തം ലേഖകൻ നോയിഡ: ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ സ്വിഗ്ഗി ഡെലിവറി ബോയ് ഹോട്ടൽ ഉടമയെ വെടിവച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഓൺലൈനായി ഭക്ഷണം ഡെലിവർ ചെയ്യുന്ന ഹോട്ടലിന്റെ […]