video
play-sharp-fill

പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ ; ചെളിപുരണ്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റി പൊലീസ്

സ്വന്തം ലേഖകൻ ചെന്നൈ: മധുരയിൽ പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ. മധുരയിലെ ബിബികുളത്താണ് മനസാക്ഷി മരവിപ്പിക്കുന്ന സംഭവം. ബുധനാഴ്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ പണമെടുക്കാനെത്തിയ ആളാണ് നടുറോഡിൽ കുഞ്ഞിന്റെ തല കടിച്ചു കൊണ്ടുപോകുന്ന നായയെ കണ്ടത്. വിവരം […]

മാനസ കൊലക്കേസില്‍ രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന്‍ അറസ്റ്റില്‍; തോക്ക് വാങ്ങാനായി ബീഹാറിലേക്ക് പോയത് ഇരുവരും ഒന്നിച്ച്; പക വളര്‍ത്താന്‍ ഇടപെടലുണ്ടായോ എന്നും പരിശോധിക്കും

സ്വന്തം ലേഖകന്‍ കൊച്ചി: ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസയെ വെടിവച്ചുകൊന്ന രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന്‍ അറസ്റ്റില്‍. രഖിലിന്റെ ബിസിനസ് പങ്കാളി കൂടിയാണ് ഇയാള്‍. ഇയാളെ തെളിവെടുപ്പിനായി ബിഹാറിലേക്ക് കൊണ്ടുപോയി. തോക്ക് വാങ്ങാനായി ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിക്ക് വേണ്ടി കൊണ്ടുവരാനെന്ന പേരില്‍ രഖിലും ആദിത്യനും […]

കാപ്പാ വിലക്ക് ലംഘിച്ച് ഗുണ്ടായിസവും ക്വട്ടേഷനും; ജില്ലയിൽ കറങ്ങി നടന്ന ഗുണ്ടാ സംഘത്തലവൻ പിടിയിൽ; പൊലീസ് പ്രതിയെ പിടികൂടിയത് സാഹസികമായി

സ്വന്തം ലേഖകൻ ഗാന്ധിനഗർ: കാപ്പ ചുമത്തി നാട് കടത്തിയ ശേഷം വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിപ്പ പ്രതിയെ പൊലീസ് സംഘം സാഹസികമായി പിടികൂടി. കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ പ്രശോഭ് മൽപ്പിടുത്തത്തിലൂടെ സാഹസികമായാണ് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കീഴ്‌പ്പെടുത്തിയത്. […]

എറണാകുളം ഫ്‌ളാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന് ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ

സ്വന്തം ലേഖകന്‍ എറണാകുളം: കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസിലെ മാര്‍ട്ടിന്‍ ജോസഫിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രില്‍ എട്ടിനാണ് മാര്‍ട്ടിനെതിരെ കണ്ണൂര്‍ സ്വദേശിനിയായ യുവതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന് ശേഷം ഒളിവില്‍ പോയ മാര്‍ട്ടിനെ മുണ്ടൂരിലെ […]

യൂത്ത് കോണ്‍ഗ്രസ് ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം കോടതി റദ്ദാക്കി; ഹര്‍ജി നല്‍കിയത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയവര്‍; ഷാഫി പറമ്പിലിനെയടക്കം പ്രതികളാക്കി നല്‍കിയ ഹര്‍ജിയിലെ നിര്‍ണ്ണായക വിധിയില്‍ യൂത്ത് കോണ്‍ഗ്രസില്‍ കല്ല്കടി

സ്വന്തം ലേഖകന്‍ കോട്ടയം: യൂത്ത് കോണ്‍ഗ്രസിന്റെ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിലെ ഏഴ് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം റദ്ദാക്കി കോടതി. ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ നോമിനേഷന്‍ നല്‍കിയിരുന്ന ഹുസൈന്‍ മുഹമ്മദ്, അമല്‍ഷാജി എന്നിവരുടെ ഹര്‍ജിയിലാണ് ചങ്ങനാശേരി മുന്‍സിഫ് കോടതിയുടെ വിധി. […]

കൊച്ചി കപ്പല്‍ശാല ബോംബ് ഭീഷണി കേസില്‍ അറസ്റ്റ് ഉടന്‍; ഭീഷണി സന്ദേശം അയച്ചവരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്; ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന ഇ-മെയില്‍ സന്ദേശത്തിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമെന്ന് അഭ്യൂഹം; സന്ദേശം അയച്ചത് കപ്പല്‍ശാലയില്‍ ഉള്ളവര്‍ തന്നെ

സ്വന്തം ലേഖകന്‍ കൊച്ചി: കപ്പല്‍ശാല ബോംബ് ഭീഷണി കേസില്‍ അറസ്റ്റ് ഉടന്‍. ഭീഷണി സന്ദേശം അയച്ചവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചെന്നും സന്ദേശമയച്ചത് കപ്പല്‍ ശാലയിലുള്ളവര്‍ തന്നെയാണെന്നാണ് വിവരമെന്നും അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിശദാംശങ്ങള്‍ ലഭിച്ചത്. […]

സ്വത്തുതർക്കം; മദ്യപിച്ചെത്തിയ മകൻ വയോധികരായ മാതാപിതാക്കളെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്നു; സംഭവം തൃശൂരിൽ

സ്വന്തംലേഖകൻ തൃശ്ശൂർ: മദ്യപിച്ചെത്തിയ മകൻ വയോധികരായ മാതാപിതാക്കളെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്നു. തൃശ്ശൂർ അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത്ത് രാമകൃഷ്ണൻ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു […]

വ്യാജ ചികിൽസയുടെ പേരിൽ കോടികൾ സമ്പാദിച്ച് മുങ്ങിയ ഡോക്ടർ നാട്ടിൽ വിലസുന്നു; കൺമുന്നിൽ കണ്ടിട്ടും നടപടി എടുക്കാതെ പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: ഷാജഹാന്‍ യൂസഫ് എന്ന വ്യാജ ഡോക്ടറുടെ തട്ടിപ്പുകളുടെ കഥകേട്ടാല്‍ ആരും അമ്പരന്നു പോകും. ഇയാളുടെ വ്യാജചികിത്സയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ അനവധിയാണ്. അവര്‍ നല്‍കിയ പരാതികള്‍ അധികാരികൾ അവഗണിച്ചു. ഒടുവില്‍ നിവര്‍ത്തിയില്ലാതെ കേസെടുത്തെങ്കിലും ഷാജഹാന്‍ യൂസഫിനെ തൊടാന്‍ […]

മഴ ദൈവങ്ങളെ പ്രീതിപ്പടുത്താന്‍ പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു; തോളില്‍ തവളയെവച്ച് ഗ്രാമപ്രദക്ഷിണം; ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി

സ്വന്തം ലേഖകന്‍ ഭോപ്പാല്‍: മഴ ദൈവങ്ങളെ തൃപ്തിപ്പെടുത്താനായി ആറോളം പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ച സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ദാമോ ജില്ലയിലെ ഗ്രാമത്തിലാണ് അന്ധ വിശ്വാസത്തിന്റെ പേരില്‍ കുട്ടികളെ ഉപയോഗിച്ച് ദുരാചാരം […]

പ​ണി​ക്ക​ൻ​കു​ടി​ കൊലപാതകം: സി​ന്ധു​വി​നെ അ​ടു​ക്ക​ള​യി​ൽ കു​ഴി​ച്ചു​മൂ​ടി​യ​ത് ജീ​വ​നോ​ടെ; ക​ഴു​ത്തു​ഞെ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബോ​ധ​ര​ഹി​ത​യാ​യ സി​ന്ധു​വി​നെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മം; കൊലപാതകത്തിന് പിന്നിൽ സംശയരോ​ഗം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ ഇ​ടു​ക്കി: പ​ണി​ക്ക​ൻ​കു​ടി​ കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീ​ട്ട​മ്മ​യാ​യ സി​ന്ധു​വി​നെ അ​ടു​ക്ക​ള​യി​ൽ കു​ഴി​ച്ചു​മൂ​ടി​യ​ത് ജീ​വ​നോ​ടെ​യെ​ന്ന് പ്ര​തി ബി​നോ​യുടെ മൊഴി. വീ​ട്ടി​ലെ​ത്തി​ച്ചു​ള്ള തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് പ്ര​തി ഇ​ക്കാ​ര്യം പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ക​ഴു​ത്തു​ഞെ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബോ​ധ​ര​ഹി​ത​യാ​യ സി​ന്ധു​വി​നെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ചു. […]