ആദിവാസി യുവാവിനു നേരെ വ്യാജവാറ്റ് സംഘത്തിന്റെ വധശ്രമം; മൂന്നംഗസംഘം യുവാവിന്റെ കാല്‍ തല്ലിയൊടിച്ചു; സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്
സ്വന്തം ലേഖകന്‍ വടശ്ശേരിക്കര: ളാഹയില്‍ അദിവാസി യുവാവിന് നേരെ കൊലപാതക ശ്രമം. പെരുനാട് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയും ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയില്‍ താമസക്കാരനുമായ അജയന് നേരെയാണ് വധശ്രമം ഉണ്ടായത്. വ്യാജവാറ്റ് സംഘത്തെ ഒറ്റുകൊടുത്തെന്ന് ആരോപിച്ചാണ് മൂന്നംഗ സംഘം യുവാവിന്റെ കാല്‍ […]