ഈ ഭക്ഷണപ്പൊതി വാങ്ങുന്നവർ അർഹതപ്പെട്ടവരോ..? നഗരത്തിൽ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതി എത്തുന്നത് തട്ടിപ്പുകാരുടെ കയ്യിൽ; തിരുനക്കരയിൽ കൊലക്കേസ് പ്രതികളടക്കമുള്ള കൊടും ക്രിമിനലുകൾ തമ്പടിക്കുന്നു; ക്ഷേത്ര പരിസരത്ത് പോലും സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാനാകാത്ത സ്ഥിതി
സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ വിവിധ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണപ്പൊതി കൈപ്പറ്റുന്നത് കൊടും ക്രിമിനലുകളടക്കമുള്ള തട്ടിപ്പുകാർ. തിരുനക്കര മൈതാനത്തും, ക്ഷേത്രമൈതാനത്തും അടക്കം അലഞ്ഞു തിരിയുന്ന പോക്കറ്റടിക്കാരും, തട്ടിപ്പുകാരും ഭക്ഷണം കൈപ്പറ്റുന്നതായാണ് റിപ്പോർട്ട്. ഇത്തരത്തിൽ 2 നേരവും ഭക്ഷണം […]