video
play-sharp-fill

ഈ ഫോട്ടോയിൽ കാണുന്ന ജൂബിമോൾ കുര്യൻ എന്നയാളെ 09/01/25 തീയതി മുതൽ കാണ്മാനില്ല; യുവതിയെ കണ്ടെത്തുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക DySP, Kottayam – 9497990050 SHO Gandhinagar 9497947157 SI Gandhinagar – 9497980320, 0481-2597210

കോട്ടയം: ഈ ചിത്രത്തിൽ കാണുന്ന  ്് ജൂബിമോൾ കുര്യൻ(42) പെരുമ്പായിക്കാട് വില്ലേജിൽ കുമാരനെല്ലൂർ നീലിമംഗലം പാലത്തിന് സമീപം പടിഞ്ഞാറേ മുറിയിൽ, എന്നയാളെ 09/01/2025 തീയതി വൈകിട്ട് 4 20 pm മുതൽ കാണാനില്ല. ഇയാളെ കാണാതായതുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പി.എസ്. Cr. 51/25 U/s 57 of K P Act പ്രകാരമുള്ള കേസ് എടുത്തിട്ടുള്ളതാണ്. ടിയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെപറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാൻ താല്പര്യപ്പെടുന്നു. അടയാള വിവരങ്ങൾ:  165 ഉയരം, വെളുത്ത നിറം. മെലിഞ്ഞ ശരീരം, കാണാതാകുമ്പോൾ കാതിൽ  സ്വർണ്ണക്കമ്മലും, […]

ഓക്സിജനിൽ പ്രൈസ് ചലഞ്ച് സെയിൽ 3 ദിവസം കൂടി മാത്രം.. സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ ഡിജിറ്റൽ ഉൽപ്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം; 4,990 രൂപ മുതൽ സ്മാർട്ട്ഫോണുകൾ; കേരളത്തിലെ തന്നെ ഏറ്റവും വിലക്കുറവിൽ ലാപ്ടോപ്പുകൾ; എൽഇഡി ടിവികൾക്ക് 60 % വരെ വിലക്കുറവ്; ഏറ്റവും കുറഞ്ഞ വിലയും മികച്ച വിൽപ്പനാനന്തര സേവനവും ഓക്സിജന്റെ ഉറപ്പ്; ഒട്ടും വൈകിക്കണ്ട.. വേ​ഗം വിട്ടോ ഓക്സിജനിലേക്ക്…

കോട്ടയം: ജില്ലയിലെ മുഴുവൻ ഓക്സിജൻ ഷോറൂമുകളിലും ഈ മാസം 9, 10, 11, 12 തിയതികളിൽ മെഗാ പ്രൈസ് ചലഞ്ച് സെയിൽ നടത്തുന്നു.. സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ ഡിജിറ്റൽ ഉൽപ്പന്നങ്ങളും ജില്ലയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഒക്സിജനിൽ നിന്നും വാങ്ങാവുന്നതാണ്. 15,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ഡിസ്കൗണ്ട് വിവിധ ബാങ്കുകളുടെ കാർഡ് (ഫെഡറൽ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്കുകൾ) കസ്റ്റമേഴ്‌സിന് ലഭിക്കുന്നതാണ്. ഐഫോൺ 16 നു 62,990 രൂപവരെ ക്യാഷ്ബാക്ക് ഉൾപ്പെടെ വിലക്കുറവ്. 4,990 രൂപ മുതൽ സ്മാർട്ട്ഫോണുകൾ. […]

പത്താം ക്ലാസ് പാസായവർക്ക് സുവർണാവസരം ; എഴുത്തുപരീക്ഷയില്ലാതെ ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാം ; 4,232 അപ്രൻ്റിസ് ഒഴിവുകൾ ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 27

റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (ആർആർബി) വിവിധ ട്രേഡുകളിലേക്ക് എഴുത്തുപരീക്ഷയില്ലാതെ 4,232 അപ്രൻ്റിസ് ഒഴിവുകൾ പ്രഖ്യാപിച്ചു. ജോലിക്ക് ആളെ എടുക്കുന്നത് മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, പരീക്ഷയില്ല. മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും, തുടർന്ന് ഡോക്യുമെൻ്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയും നടത്തും. ഇന്ത്യൻ റെയിൽവേ അപ്രൻ്റീസ് റിക്രൂട്ട്മെൻ്റ്: ഒഴിവുകൾ ഈ റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് ഉൾപ്പെടുന്ന ഒന്നിലധികം ട്രേഡുകൾ ഉൾക്കൊള്ളുന്നു: എയർ കണ്ടീഷനിംഗ് ഡീസൽ മെക്കാനിക്ക് ഇലക്ട്രീഷ്യൻ ഇലക്ട്രോണിക് മെക്കാനിക്ക് ഫിറ്റർ ചിത്രകാരൻ വെൽഡർ ഇന്ത്യൻ റെയിൽവേ അപ്രൻ്റീസ് റിക്രൂട്ട്മെൻ്റ് യോഗ്യത വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 50% മാർക്കോടെ അംഗീകൃത […]

കോട്ടയം കാണക്കാരി ലോ കോളേജ് അവസാന വർഷ എൽ എൽ ബി വിദ്യാർത്ഥിനി വാണി എസ് നിര്യാതയായി ; സംസ്കാരം നാളെ

കോട്ടയം : കാണക്കാരി ലോ കോളേജ് അവസാന വർഷ എൽ എൽ ബി വിദ്യാർത്ഥിനി വാണി എസ് (24) നിര്യാതയായി. ആലപ്പുഴ തോണ്ടൻ കുളങ്ങര കൃഷ്ണകൃപയിൽ സോമശേഖരന്റെയും കോട്ടയം തെക്കുംഗോപുരം താഴത്തു പുരക്കൽ വീട്ടിൽ മായയുടെയും മകളാണ് , സഹോദരൻ വസുദേവ്. കോളേജിനു മുന്നിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ആലപ്പുഴയിലെ വീട്ടിൽ.

കളരിപ്പയറ്റ് മത്സരത്തിൽ സ്വർണ തിളക്കവുമായി കോട്ടയം സ്വദേശി ഗോവിന്ദ റാം

കോട്ടയം : തിരുവനന്തപുരത്തു നടന്ന സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ സ്വർണ തിളക്കവുമായി കൈപ്പുഴ ചിറക്കൽ കളരിയിലെ ഗോവിന്ദ റാം. 65 കിലോ വിഭാഗം കൈപ്പോര് ( ഫ്രീ ഹാൻഡ് ഫൈറ്റ് ) മത്സരത്തിലാണ് ഗോവിന്ദ റാം ഒന്നാമത് എത്തിയത്. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ മുന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ്. രാജേഷ് ഗു രുക്കളുടെ കീഴിലാണ് പഠനം. ഗോവിന്ദ റാം കൈപ്പുഴ വെച്ചുവീട്ടിൽ വി.ആർ. മഹേഷിൻ്റെയും ( ജിഎസ്ട‌ി എൻ ഫോഴ്സസ്മെന്റ്റ് ഓഫിസർ, കോട്ടയം) സി.പി. ശ്രീലതയുടെയും (നഴ്സ‌ിങ് സൂപ്രണ്ട്, ഗവ.റീജ നൽ ഇൻസ്റ്റിറ്റ്യൂട്ട് […]

പണിക്കൂലിയില്ലാതെ സ്വർണ്ണ വിൽപ്പനയെന്ന് വമ്പൻ പരസ്യം ചെയ്ത് അല്‍ മുക്താദിര്‍ ജ്വല്ലറി നടത്തിയത് തട്ടിപ്പോ ? പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയെന്ന ആരോപണവുമായി സ്വര്‍ണ വ്യാപാരികളുടെ സംഘടന: നാട്ടുകാരിൽ നിന്ന് ഡെപ്പോസിറ്റായി വാങ്ങിയത് കോടികൾ; അരക്കിലോ സ്വര്‍ണം പോലുമില്ലാതെ ജ്വല്ലറി ഷോറൂമുകൾ; പിരിച്ചെടുത്ത 2000 കോടിയുമായി മുതലാളി മുങ്ങിയെന്ന സൂചനയുമായി AKGSMA

കോട്ടയം : വമ്പൻ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റി തട്ടിപ്പ്. നാട്ടുകാരില്‍ നിന്ന് സ്വരൂപിച്ച 2000 കോടി രൂപയുമായി ജ്വല്ലറി ഉടമ മുങ്ങിയതായി ആരോപണം. 0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് അവകാശവാദത്തോടെ സമീപകാലങ്ങളില്‍ പത്രപരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അല്‍മുക്താദിർ ജ്വല്ലറിക്കെതിരെയാണ് ഗുരുതരാരോപണം ഉയർന്നിരിക്കുന്നത്. 0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പ്രമുഖ പത്രങ്ങളുടെ മുൻ പേജില്‍ തന്നെ പരസ്യങ്ങള്‍ നല്‍കി മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച്‌ വന്‍തോതില്‍ പണം തട്ടിയെടുത്തെന്നാണ് അല്‍മുക്താദിര്‍ ഗ്രൂപ്പിനെതിരായ പരാതി. വിവാഹ ആവശ്യത്തിന് അടക്കം സ്വര്‍ണം നല്‍കുന്നതിന് […]

ആളൊരുങ്ങി, അരങ്ങൊരുങ്ങി..! പുതുവൽസരത്തേ വരവേൽക്കാൻ കോട്ടയവും ഒരുങ്ങി; തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം ഇന്ന് വൈകിട്ട് 7.30 മുതല്‍ തിരുനക്കരയിൽ; ഗാനമേള, ഫ്യൂഷൻ ചെണ്ട, ഗിന്നസ് അബീഷ് ഷോ; കോമഡി ഷോ, പാപ്പാഞ്ഞിയെ കത്തിക്കൽ; തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കി പൊലീസും; കുടുംബമായെത്തി പുതുവൽസരാഘോഷം അടിച്ചു പൊളിക്കൂ; പ്രവേശനം സൗജന്യം…!

കോട്ടയം: തിരുനക്കരയപ്പൻ്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ”യ്ക്ക് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2024 ഡിസംബർ 31ന് തിരുനക്കര മൈതാനത്ത് നടക്കും. വൈകുന്നേരം 7.30 മണി മുതൽ രാത്രി 12 മണി വരെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേൽക്കാൻ അക്ഷരനഗരിയിൽ അരങ്ങൊരുങ്ങുന്നത് പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, 32 കലാകാരന്മാർ ചേർന്നൊരുക്കുന്ന ഫ്യൂഷൻ ചെണ്ട, ഗിന്നസ് ജേതാവ് അബീഷിന്റെ തകർപ്പൻ പ്രകടനങ്ങൾ; കോമഡി ഷോ തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങൾക്ക് തിരുനക്കരയിൽ അരങ്ങുണരും, ആഘോഷ പരിപാടികൾ […]

പുതുവത്സരം അടിച്ചുപൊളിക്കേണ്ടേ…! നേരെ തിരുനക്കരയിലേക്ക് പോര്….! തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം ഡിസംബര്‍ 31ന് വൈകിട്ട് 7.30 മുതല്‍ തിരുനക്കരയിൽ; പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, ഫ്യൂഷൻ ചെണ്ട, ഗിന്നസ് അബീഷിൻ്റെ തകർപ്പൻ പ്രകടനങ്ങൾ; കോമഡി ഷോ, പാപ്പാഞ്ഞിയെ കത്തിക്കൽ; തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; ആഘോഷങ്ങളുടെ പെരുമഴയിലേക്ക് പ്രവേശനം തികച്ചും സൗജന്യം !! കുടുംബമായി വരിക, സുരക്ഷിതമായി പുതുവത്സരം ആഘോഷിക്കുക…!

കോട്ടയം: തിരുനക്കരയപ്പൻ്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ”യ്ക്ക് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2024 ഡിസംബർ 31ന് തിരുനക്കര മൈതാനത്ത് നടക്കും. വൈകുന്നേരം 7.30 മണി മുതൽ രാത്രി 12 മണി വരെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേൽക്കാൻ അക്ഷരനഗരിയിൽ അരങ്ങൊരുങ്ങുന്നത് പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, 32 കലാകാരന്മാർ ചേർന്നൊരുക്കുന്ന ഫ്യൂഷൻ ചെണ്ട, ഗിന്നസ് ജേതാവ് അബീഷിന്റെ തകർപ്പൻ പ്രകടനങ്ങൾ; കോമഡി ഷോ തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങൾക്ക് തിരുനക്കരയിൽ അരങ്ങുണരും, ആഘോഷ പരിപാടികൾ […]

പുതുവത്സരം അടിച്ചുപൊളിക്കേണ്ടേ…! നേരെ തിരുനക്കരയിലേക്ക് പോര്….! തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം ഡിസംബര്‍ 31ന് വൈകിട്ട് 7.30 മുതല്‍ തിരുനക്കരയിൽ; പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, ഫ്യൂഷൻ ചെണ്ട, ഗിന്നസ് അബീഷിൻ്റെ തകർപ്പൻ പ്രകടനങ്ങൾ; കോമഡി ഷോ, പാപ്പാഞ്ഞിയെ കത്തിക്കൽ; തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; ആഘോഷങ്ങളുടെ പെരുമഴയിലേക്ക് പ്രവേശനം തികച്ചും സൗജന്യം !! കുടുംബമായി വരിക, സുരക്ഷിതമായി പുതുവത്സരം ആഘോഷിക്കുക…!

കോട്ടയം: തിരുനക്കരയപ്പൻ്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ”യ്ക്ക് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2024 ഡിസംബർ 31ന് തിരുനക്കര മൈതാനത്ത് നടക്കും. വൈകുന്നേരം 7.30 മണി മുതൽ രാത്രി 12 മണി വരെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേൽക്കാൻ അക്ഷരനഗരിയിൽ അരങ്ങൊരുങ്ങുന്നത്   പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, 32 കലാകാരന്മാർ ചേർന്നൊരുക്കുന്ന ഫ്യൂഷൻ ചെണ്ട, ഗിന്നസ് ജേതാവ് അബീഷിന്റെ തകർപ്പൻ പ്രകടനങ്ങൾ; കോമഡി ഷോ തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങൾക്ക് തിരുനക്കരയിൽ അരങ്ങുണരും, ആഘോഷ […]

മലയാളം ഉള്ളടത്തോളം കാലം കഥയുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എംടിക്ക് മരണമില്ല; എംടി യുടെ സ്മരണകൾ മായാതെ ഇവിടെയുണ്ടാകും ; എ കെ ശ്രീകുമാർ

കോഴിക്കോട് : മലയാളികൾക്ക് കഥയുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് പ്രണാമം. മലയാളം ഉള്ളടത്തോളം കാലം എംടിക്ക് മരണമില്ലന്നും എംടി യുടെ സ്മരണകൾ മായാതെ ഇവിടെയുണ്ടാകുമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ ശ്രീകുമാർ അനുസ്മരിച്ചു. വലിയ അംഗീകാരങ്ങളെല്ലാം കൈവെള്ളയിലെത്തിയപ്പോഴും ഞാൻ മാത്രമല്ല ലോകമെന്നും തന്റേത് മാത്രമല്ല കഥകളെന്നും തിരിച്ചറിഞ്ഞ് സാഹിത്യത്തിന്റെ പല തലമുറകളെ വാർത്തെടുത്താണ് പത്മഭൂഷൻ എം.ടി അരങ്ങൊഴിയുന്നത്. മലയാള സാഹിത്യത്തിന് നൽകിയ അമൂല്യ സംഭാവനകൾക്ക് 1996-ൽ കാലിക്കറ്റ് സർവകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചു. […]