ബാങ്ക് നോട്ട് പേപ്പര്‍ മില്ലിൽ ജോലി നേടിയാലോ? കൈനിറയെ ശമ്പളം; പത്താം ക്ലാസ്, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം ; ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം

സ്വന്തം ലേഖകൻ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് -1 തസ്തികയിലാണ് നിയമനം നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 39 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. തസ്തിക& ഒഴിവ് ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് -1 നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. ആകെ 39 ഒഴിവുകള്‍. പ്രായപരിധി 18 – 28 വയസ് വരെയാണ് […]

ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 12 ക്ലാസ് വിദ്യാർത്ഥിനി സദ ഫാത്തിമയ്ക്ക് എല്ലാം വിഷയങ്ങൾക്കും A+

കോട്ടയം ബീറ്റിൽസ് ഉടമയായ ഹുമയൂൺ മന്സിലിൽ അബ്ദുൽ ലത്തീഫിന്റെ മകൾ ബേക്കർ മെമോറിയൽ സ്കൂൾ 12 ക്ലാസ് വിദ്യാർത്ഥിനി സദ ഫാത്തിമയ്ക് പുനർമൂല്യനിർണായത്തിലൂ ടെ എല്ലാം വിഷയങ്ങൾക്കും A+ ലഭിച്ചു. ആദ്യ ഫലനിർണായത്തിൽ 5A+ഉം 1A യും ആയിരുന്നു.ഇംഗ്ലീഷിന് 80 ൽ 60 മാർക്ക് ആയിരുന്നു. പുനർമൂല്യനിർണായത്തിൽ 72 മാർക്ക് ആയി വർധിച്ചു.

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ്; പത്താം ക്ലാസുകാര്‍ക്ക് വമ്പന്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

സ്വന്തം ലേഖകൻ   കേരള ഹൈക്കോടതിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള ഹൈക്കോടതി ഇപ്പോള്‍ ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റിലേക്ക് നിയമനം നടക്കുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ആകെയുള്ള 34 പോസ്റ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 2 ആണ്. തസ്തിക& ഒഴിവ് കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ്. Advt No: 09/2024 ആകെ ഒഴിവുകള്‍ 34. പ്രായപരിധി ഉദ്യോഗാര്‍ഥികള്‍ 02/01/1998നും 01/01/2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് […]

അജ്‌മൽ ബിസ്‌മിയിൽ ബ്രാൻഡഡ് വാഷിംഗ് മെഷീനുകൾക്ക് വമ്പിച്ച വിലക്കുറവുമായി “വാഷർ ഫെസ്റ്റ്” ; 6990 രൂപ മുതൽ വാഷിംഗ് മെഷീനുകൾ സ്വന്തമാക്കാൻ അവസരം ; കാർഡ് പർച്ചേയ്‌സുകൾക്ക് 20% വരെ ക്യാഷ് ബാക്ക് ; കിടിലൻ എക്സ്ചേഞ്ച് ഓഫറുകൾ ; ട്വന്റി 20 ക്രിക്കറ്റ് വേൾഡ് കപ്പിനോടനുബന്ധിച്ച് ടിവികൾക്ക് വൻ വിലക്കുറവും ; ബ്രാൻഡഡ് ഉത്പന്നങ്ങൾ മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവിൽ സ്വന്തമാക്കാം അജ്‌മൽ ബിസ്‌മിയിൽ നിന്നും

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയിൽ ബ്രാൻഡഡ് വാഷിംഗ് മെഷീനുകൾക്ക് വമ്പിച്ച വിലക്കുറവുമായി വാഷർ ഫെസ്റ്റ് . ഇപ്പോൾ 6990 രൂപ മുതൽ വാഷിംഗ് മെഷീനുകൾ സ്വന്തമാക്കാം. കാർഡ് പർച്ചേയ്‌സുകൾക്ക് 20% വരെ ക്യാഷ് ബാക്ക് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ 24990 രൂപ മുതൽ ലഭിക്കും. കൂടാതെ കിടിലൻ എക്സ്ചേഞ്ച് ഓഫറുകളും സ്വന്തമാക്കാം. ഐ.എഫ്.ബി, ബോഷ്, ഐ.ജി, വേൾപൂൾ, ഗോദ്‌റെജ്‌, ഹയർ, പാനാസോണിക്, ബി.പി.എൽ, കെൽവിനേറ്റർ എന്നീ എല്ലാ ബ്രാൻഡുകളുടെയും വാഷിംഗ് മെഷീനുകൾ മറ്റെവിടെയും ലഭിക്കാത്ത […]

പി.എസ്.സി എഴുതി കഷ്ടപ്പെടേണ്ട; കേരളത്തില്‍ തന്നെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; വിവിധ ഒഴിവുകളെ കുറിച്ച് അറിയാം

സ്വന്തം ലേഖകൻ    എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ ജോലി കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിന് കീഴില്‍ പ്രീ-മെട്രിക് എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ ജോലി. വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ പോസ്റ്റുകളിലേക്ക് അവസരം. 25നും 50നും ഇടയില്‍ പ്രായമുള്ള പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. വൈത്തിരി താലൂക്ക് പരിധിയിലെ താമസക്കാര്‍ക്ക് മുന്‍ഗണനയുണ്ടാകും. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ആറിന് രാവിലെ 10.30ന് കല്‍പ്പറ്റ ഐറ്റിഡിപി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ എത്തണം. സംശയങ്ങള്‍ക്ക്: 04936 202232. മോഡല്‍ പോളിടെക്‌നിക് കോളജില്‍ […]

ജീവകാരുണ്യ പ്രവർത്തകനും അച്ചായൻസ് ഗോൾഡ് ഉടമയുമായ ടോണി വർക്കിച്ചന് വാഹനങ്ങളോടുള്ള കമ്പവും പുതിയ വാഹനങ്ങൾ തേടിയുള്ള യാത്രയും പറഞ്ഞാൽ തീരില്ല ; പുതിയതായി വാങ്ങിയ BMW X 7 നും 7777 ഫാൻസി നമ്പർ സ്വന്തമാക്കി ടോണി വർക്കിച്ചൻ ; നമ്പർ സ്വന്തമാക്കിയത് വാശിയേറിയ ലേലം വിളിയിലൂടെ റെക്കോർഡ് തുകയ്ക്ക്

കോട്ടയം : അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചന് വാഹനങ്ങളോടുള്ള കമ്പം കോട്ടയം കാർക്ക് അറിയാവുന്ന കാര്യമാണ്. ടോണിയുടെ പുതിയ കാറിനെ കുറിച്ചും ഗാരേജിലുള്ള കാർ കളക്ഷനെകുറിച്ചും ഇടക്കിടെ സോഷ്യൽ മീഡിയയിലും, കോട്ടയംകാർക്കിടയിലും ചർച്ച നടക്കാറുമുണ്ട്. അദ്ദേഹത്തിന്റെ കാർ കളക്ഷൻ മാത്രമല്ല അതിന്റെ നമ്പറും കൗതുകം ഉണർത്തുന്നതാണ്. ഇപ്പോഴിതാ പുതുതായി വാങ്ങിയ BMW X 7 നും തന്റെ ഇഷ്ട നമ്പരായ 7777 സ്വന്തമാക്കിയിരിക്കുകയാണ് ടോണി വർക്കിച്ചൻ. വാശിയേറിയ ലേലം വിളികൾക്കൊടുവിൽ 5.80 ലക്ഷം രൂപയ്ക്കാണ് ഇഷ്ട നമ്പരായ 7777 സ്വന്തമാക്കിയത് 1.72 കോടിയുടെ […]

സംസ്ഥാനത്ത് ഇന്ന് (03/06/2024) സ്വർണവിലയിൽ ഇടിവ്; സ്വർണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് (03/06/2024) സ്വർണ വിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 40 രൂപ കുറഞ്ഞു. നിലവിൽ ഗ്രാമിന് 6610 രൂപയാണ്. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം. ഗ്രാമിന് – 6610 രൂപ പവന് – 52880 രൂപ

പത്താം ക്ലാസുകാര്‍ക്ക് സൗദിയില്‍ ജോലി അവസരം; നൂറോളം ഒഴിവുകള്‍ ; കേരള സര്‍ക്കാര്‍ മുഖേന സൗജന്യ റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

സ്വന്തം ലേഖകൻ കേരള സര്‍ക്കാരിന് കീഴില്‍ ഒഡാപെക് വഴി സൗദി അറേബ്യയില്‍ ജോലി നേടാന്‍ അവസരം. സൗദിയിലെ വെയര്‍ഹൗസ് മേഖലയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. കേരള ഗവണ്‍മെന്റ് നേരിട്ട് നടത്തുന്ന സൗജന്യ റിക്രൂട്ട്‌മെന്റാണിത്. തസ്തിക& ഒഴിവ് സൗദിയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്വകാര്യ കമ്പനിയിലേക്ക് വെയര്‍ഹൗസ് അസോസിയേറ്റ്‌സായിട്ടാണ് നിയമനം. നൂറോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യോഗ്യത പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഇംഗ്ലീഷ് ഭാഷയില്‍ മികവ് പുലര്‍ത്തുന്നവരായിരിക്കണം. കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്. പ്രായപരിധി 18 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം ഒന്‍പത് […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (31/05/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (31/05/2024) WINNING NUMBERS FOR CONSOLATION PRIZE WORTH RS 8,000 ARE NA 676585 NB 676585 NC 676585 ND 676585 NE 676585 NF 676585 NG 676585 NH 676585 NJ 676585 NL 676585 NM 676585 WINNING NUMBER FOR 1ST PRIZE WORTH RS 70 LAKH IS NK 676585 (PUNALUR) Agent Name: K NOUSHAD Agency No.: […]

നിരവധി കേസുകളിൽ പ്രതിയായ യുവാവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു ; വിവരം ലഭിക്കുന്നവർ മണർകാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

മണർകാട് പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ അജീഷ് എന്ന യുവാവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. എസ്.എച്ച്.ഓ മണർകാട് പോലീസ് സ്റ്റേഷൻ – 9497947161 എസ്.ഐ മണർകാട് – 9497980332 മണർകാട് പോലീസ് സ്റ്റേഷൻ – 0481 2370288