video
play-sharp-fill

എസ്എസ്എൽസി പരീക്ഷയിൽ തോട്ടക്കാട് ജി എച്ച് എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥി അർജുൻ പി എസിന് ഫുൾ എ പ്ലസ്

കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ തോട്ടക്കാട് ജി എച്ച് എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥി അർജുൻ പി എസിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. സ്മിതയുടെ മകനാണ് അർജുൻ പി എസ്.

ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച് എസ് എസ് വിദ്യാർത്ഥിനിയായ ബെൽസിയാ സുരേഷ് എല്ലാ വിഷയത്തിലും എ പ്ലസ്

  ചങ്ങനാശ്ശേരി : ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച് എസ് എസ് വിദ്യാർത്ഥിനിയായ ബെൽസിയാ സുരേഷ് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.

മണർകാട് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥി ഗൗതം കൃഷ്ണയ്ക്ക് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചു

കോട്ടയം : ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ചു. മണർകാട് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥിയായ അരീപ്പറമ്പ് ശ്രീവിലാസത്തിൽ (മേച്ചേരി )ഗൗതം കൃഷ്ണ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. അഭിനന്ദനങ്ങൾ.! മേച്ചേരിൽ വീട്ടിൽ അമ്പിളി […]

ഹയർ സെക്കൻഡറി പരീക്ഷയിൽ മാന്നാനം സെന്റ്. എഫ്രേംസ് എച്ച് എസ് എസ് വിദ്യാർത്ഥിനിയായ നന്ദന ശ്യാം എല്ലാ വിഷയത്തിലും എ പ്ലസ്

കോട്ടയം: ഹയർ സെക്കൻഡറി പരീക്ഷയിൽ മാന്നാനം സെന്റ്. എഫ്രേംസ് എച്ച് എസ് എസ് വിദ്യാർത്ഥിനിയായ നന്ദന ശ്യാം എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. ശ്യാം ശേഖർ – ഹേമ എസ് ദമ്പതികളുടെ മകളാണ് നന്ദന ശ്യാം.

കല്ലറ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികളായ അഞ്ജന കെ ദിനേശിനും അഞ്ജിത കെ ദിനേശിനും ഫുൾ എ പ്ലസ്

തിരുവനന്തപുരം കല്ലറ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികളായ അഞ്ജന കെ ദിനേശിനും അഞ്ജിത കെ ദിനേശിനും ഹയർ സെക്കണ്ടറി പരീക്ഷയിൽ ഫുൾ എ പ്ലസ്. ദിനേശ് കെയുടെയും ജാമിലിയുടെയും മക്കളാണ് ഈ ഇരട്ടകൾ.

എസ്എസ്എൽസി പരീക്ഷയിൽ എടപ്പള്ളി സെന്റ് ആന്റണീസ് എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനി സുൽത്താന പർവ്വീന് ഫുൾ എ പ്ലസ്

എറണാകുളം : എസ്എസ്എൽസി പരീക്ഷയിൽ എടപ്പള്ളി സെന്റ് ആന്റണീസ് എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനി സുൽത്താന പർവീന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഷറഫുദ്ദീൻ എം എസ്  – ജിഷ പി എ  ദമ്പതികളുടെ മകളാണ് സുൽത്താന പർവ്വീൻ

ചങ്ങനാശ്ശേരി സെൻ്റ് ബർക്കുമാൻസ് ഹയർസെക്കൻഡറി സ്കൂളിലെ ജീസ് ജോസിക്ക് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ്

കോട്ടയം : ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ചങ്ങനാശേരി സെൻ്റ് ബർക്കുമാൻസ് ഹയർസെക്കൻഡറി സ്കൂളിലെ ജീസ് ജോസിക്ക്  മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ചങ്ങനാശ്ശേരി ളായിക്കാട് മരങ്ങാട്ട് ജോസി മാത്യു – ഷീജ മാത്യു ദമ്പതികളുടെ മകനാണ് ജീസ് […]

എസ്എസ്എൽസി പരീക്ഷയിൽ പള്ളം ജി എം എസ് എച്ച് എസ് സ്കൂളിലെ ജെറോൺ ജേക്കബ് ജോർജിന് ഫുൾ എ പ്ലസ് ലഭിച്ചു

പള്ളം : എസ്എസ്എൽസി പരീക്ഷയിൽ പള്ളം ജി എം എസ് എച്ച് എസ് സ്കൂളിലെ ജെറോൺ ജേക്കബ് ജോർജിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ജോർജ് ടി ജോൺ – ലിസ ജോർജ് ദമ്പതികളുടെ മകനാണ് ജെറോൺ ജേക്കബ് ജോൺ.

എസ്എസ്എൽസി പരീക്ഷയിൽ കറുകച്ചാൽ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിലെ അതുല്യ വിനേഷിന് ഫുൾ എ പ്ലസ്

കറുകച്ചാൽ : എസ്എസ്എൽസി പരീക്ഷയിൽ കറുകച്ചാൽ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിലെ അതുല്യ വിനേഷിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ചമ്പക്കര സ്വദേശികളായ വിനേഷ് വി വി – ജ്യോതി കെ സി ദമ്പതികളുടെ മകളാണ് അതുല്യ വിനേഷ്.

എസ്എസ്എൽസി പരീക്ഷയിൽ ഹരിപ്പാട് ഗവൺമെൻറ് ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥി  ടിപി പാർത്ഥസാരഥിക്ക് ഫുൾ എ പ്ലസ് ലഭിച്ചു

ആലപ്പുഴ : എസ്എസ്എൽസി പരീക്ഷയിൽ ഹരിപ്പാട് ഗവൺമെൻറ് ടെക്നിക്കൽ  സ്കൂളിലെ വിദ്യാർത്ഥി ടിപി പാർത്ഥസാരഥിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. അധ്യാപക ദമ്പതികളായ പ്രദീപിന്റെയും ചിത്രയുടെയും  മകനാണ് ടി പി പാർത്ഥസാരഥി.