അടിച്ചേൽപ്പിച്ച വിലക്കുകളുടെ കാലമൊക്കെ മറികടന്ന് സിനിമ ലോകത്തേയ്ക്ക് ധീരതയോടെ തിരിച്ചുവന്ന സംവിധായകൻ..! പരാജയം കാണാൻ കാത്തു നിന്നവർക്ക് മുൻപിൽ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചരിത്ര സിനിമയിലൂടെ മറുപടി നൽകി..! പോരാട്ടങ്ങളിലൂടെ വിജയം നേടിയെടുത്ത സംവിധായകൻ വിനയന് തേർഡ് ഐ ന്യൂസിന്റെ ആദരവ്; പുരസ്കാരം സഹകരണ മന്ത്രി വി എൻ വാസവൻ സമ്മാനിക്കും !

സ്വന്തം ലേഖകൻ കോട്ടയം : അടിച്ചേൽപ്പിച്ച വിലക്കുകളുടെ കാലമൊക്കെ മറികടന്ന് സിനിമ ലോകത്തേയ്ക്ക് ധീരതയോടെ തിരിച്ചുവന്ന സവിധായകനാണ് വിനയൻ. ശക്തമായ വിലക്ക് നില്‍ക്കുമ്പോഴും യക്ഷിയും ഞാനും ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ അഞ്ചോളം സിനിമകളും അദ്ദേഹം എടുത്തു. തന്റെ പരാജയം കാണാൻ കാത്തു നിന്നവർക്ക് മുൻപിൽ പോരാട്ടങ്ങളിലൂടെ വിജയം നേടിയെടുത്ത സംവിധായകൻ വിനയന് തേർഡ് ഐ ന്യൂസിന്റെ ആദരവ്. തേർഡ് ഐ ന്യൂസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മെയ് 14 ഞായറാഴ്ച വൈകിട്ട് തിരുനക്കര മൈതാനത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സഹകരണ മന്ത്രി വി എൻ വാസവൻ […]

സംസ്ഥാനത്ത് ഇന്ന് ( 09/ 05 / 2023 ) സ്വർണവിലയിൽ വർദ്ധന..! 80 രൂപ വർദ്ധിച്ച് പവന് 45360 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 160 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെയും 10 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഇതോടെ വിപണിയിൽ വില 5670 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില […]

സംസ്ഥാനത്ത് ഇന്ന് ( 08 / 05 / 2023 ) സ്വർണവിലയിൽ വർദ്ധന..! 80 രൂപ വർദ്ധിച്ച് പവന് 45280 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കഴിഞ്ഞ ആഴ്‌ച സ്വർണവില എത്തിയിരുന്നു. അന്തരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു… വിപണിയിൽ വില 5660 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4700 രൂപയായി. കോട്ടയം […]

വിട്ടുമാറാത്ത ക്ഷീണം, അമിതവണ്ണം, മുടികൊഴിച്ചിൽ, എന്നിവയൊക്കെ തൈറോയ്ഡ് ലക്ഷണങ്ങളാവാം..! കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ തൈറോയ്ഡ് പരിശോധന..!

സ്വന്തം ലേഖകൻ കോട്ടയം : തൈറോയ്ഡ് രോഗങ്ങളെ തിരിച്ചറിഞ്ഞു ചികിത്സ തേടാൻ കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജനായ തൈറോയ്ഡ് പരിശോധന. മെയ്‌ 8 ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ആണ് സൗജന്യ TSH പരിശോധന സൗകര്യം ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. വിട്ടുമാറാത്ത ക്ഷീണം, അമിതവണ്ണം, മുടികൊഴിച്ചിൽ, എന്നിവയൊക്കെ തൈറോയ്ഡ് ലക്ഷണങ്ങൾ ആവാം. ബുക്കിങ്ങിനായി വിളിക്കുക : 04812941000,9072726190

കരുതലും കൈത്താങ്ങുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ..! മസ്തിഷ്ക മരണം സംഭവിച്ച് ഏഴുപേർക്ക് പുതുജീവനേകി വിടപറഞ്ഞ കൈലാസ്നാഥിന്റെ കുടുംബത്തിന് സഹായവുമായി ടോണി വർക്കിച്ചനെത്തി ..! ബാംഗ്ലൂരിൽ നേഴ്സിങ് വിദ്യാർഥിനിയായ കൈലാസ്നാഥിന്റെ സഹോദരിക്ക് പഠന ചിലവിനുള്ള പണം ടോണി വർക്കിച്ചൻ നൽകി .!

സ്വന്തം ലേഖകൻ കോട്ടയം: കരുതലും കൈത്താങ്ങുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. ബൈക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച് ഏഴു പേർക്ക് പുതുജീവനേകി വിട പറഞ്ഞ കോട്ടയം താഴ്ത്തങ്ങാടി സ്വദേശി കൈലാസനാഥിന്റെ കുടുംബത്തിനും തണലാകുകയാണ് ടോണി വർക്കിച്ചൻ . ബാംഗ്ലൂരിൽ നേഴ്സിംഗ് പഠിക്കുന്ന കൈലാസനാഥിന്റെ സഹോദരിയുടെ വിദ്യാഭ്യാസ ചിലവ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ഏറ്റെടുത്തു. കുടുംബത്തിന് മുന്നോട്ടും തന്നാലാകും വിധം എല്ലാവിധ പിന്തുണയും നൽകുമെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു. ബൈക്ക് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൈലാസ്നാഥിന്റെ ഹൃദയം, കരൾ, 2 […]

സംസ്ഥാനത്ത് ഇന്ന്( 04/ 05/ 2023) സ്വർണവിലയിൽ വർദ്ധന..! 400 രൂപ വർദ്ധിച്ച് പവന് 45,600 രൂപയായി..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർവ്വകാല റെക്കോർഡിൽ സ്വർണവില. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയായ 2077 ഡോളറിൽ. രണ്ട് ദിവസംകൊണ്ട് ഉയർന്നത് 1040 രൂപ. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,600 രൂപയാണ്. പവന് ഇന്ന് 400 രൂപയാണ് ഉയർന്നത്. ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച സ്വർണ വിലയെ ഉയർത്തുകയാണ്. 2023 ഏപ്രിൽ 14 നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ […]

സംസ്ഥാനത്ത് ഇന്ന് ( 03 / 05 / 2023 ) സ്വര്‍ണ വിലയിൽ വർദ്ധനവ് ..! 640 രൂപ വർദ്ധിച്ച് പവന് 45200 രൂപയായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വർദ്ധിച്ചു. വിപണി വില 45200 രൂപയാണ്. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 5650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. 45,320 രൂപയായാണ് അന്ന് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 600ലധികം രൂപ വര്‍ധിക്കുകയായിരുന്നു. കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക് ഗ്രാം : 5650 പവൻ […]

കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ ലോക അസ്തമ ദിനത്തോട് അനുബന്ധിച്ച് മെയ്‌ നാലിന് സൗജന്യ പരിശോധന ക്യാമ്പ് നടത്തുന്നു; ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ ബന്ധപ്പെടുക

സ്വന്തം ലേഖിക കോട്ടയം: കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ ലോക അസ്തമ ദിനത്തോട് അനുബന്ധിച്ച് ശ്വാസകോശ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർ ഡോ. വൈശാഖ് കുമാർന്റെ നേതൃത്വത്തിൽ സൗജന്യ പരിശോധന ക്യാമ്പ് നടത്തുന്നു. മെയ്‌ 4 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ആണ് സൗജന്യ പരിശോധന ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൗജന്യ PFT ടെസ്റ്റും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ, അസ്തമ,അല്ലെർജി പ്രശ്നങ്ങൾ ഉള്ളവർകൊക്കെ ഈ […]

സംസ്ഥാനത്ത് ഇന്ന് ( 02/05/2023) സ്വർണവിലയിൽ മാറ്റമില്ല; ഒരു പവൻ സ്വർണത്തിന് 44560 രൂപയാണ് ഇന്നത്തെ വിപണിവില

സ്വന്തം ലേഖകൻ കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,560 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 14ന് 45,320 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. കോട്ടയത്ത് ഇന്നത്തെ സ്വർണവില് അരുൺസ് മരിയ ​ഗോൾഡ് ​ഗ്രാമിന്- 5570 പവന്- 44560

സംസ്ഥാനത്ത് ഇന്ന് (01/05/2023) സ്വർണവിലയിൽ ഇടിവ്..! 120 രൂപ കുറഞ്ഞ് പവന് 44560 രൂപയായി..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് . ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു . വിപണി വില 5570 രൂപയാണ്. കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക് ഗ്രാം : 5570 പവൻ : 44560