video
play-sharp-fill

നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയായ കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് വിഷു-ഈസ്റ്റർ-റംസാൻ ഫെസ്റ്റിവൽ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടോപ് ലോഡ് വാഷിംങ് മെഷീൻ ചാന്നാനിക്കാട് സ്വദേശിയായ ഹരികുമാർ പി എസിന് ലഭിച്ചു; രണ്ടാം സമ്മാനമായ എൽഇഡി ടിവി അന്നു മാത്യുവിനും; മൂന്നാം സമ്മാനം സജ്ഞുവിനും ലഭിച്ചു; കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിൽ മൺസൂൺ ഓഫറുകളുടേയും വിലക്കുറവിന്റേയും ആഘോഷം; പലചരക്ക്, പച്ചക്കറി, ഫ്ര​ഷ് ഫ്രൂട്സ്, സ്റ്റേഷനറി ഐറ്റംസുകൾക്ക് വമ്പൻ വിലക്കുറവ്

സ്വന്തം ലേഖകൻ കോട്ടയം: നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് വിഷു-ഈസ്റ്റർ-റംസാൻ ഫെസ്റ്റിവലിനോടനുബന്ധിച്ച് കസ്റ്റമേഴ്സിനായി നടത്തിയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടോപ് ലോഡ് വാഷിംങ് മെഷീൻ ചാന്നാനിക്കാട് സ്വദേശിയായ ഹരികുമാർ പി എസിന് ലഭിച്ചു. രണ്ടാം സമ്മാനമായ എൽഇഡി ടിവി […]

കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് നിയമനം; ഉടൻ അപേക്ഷിക്കാം

സ്വന്തം ലേഖകൻ കോട്ടയം: കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. യോഗ്യത: ഡോക്ടർ- എം.ബി.ബി.എസ്, ടി.സി. എം.സി രജിസ്ട്രേഷൻ നിർബന്ധം. സ്റ്റാഫ് നഴ്‌സ്- ബി.എസ്‌സി നഴ്‌സിംഗ്/ ജനറൽ നഴ്‌സിംഗ്, കേരള […]

18 വയസ് കഴിഞ്ഞവരാണോ? അടുത്ത മാസം തൊഴിലന്വേഷകരെ തേടി സര്‍ക്കാര്‍ നിങ്ങളുടെ വീട്ടിലെത്തും; കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൂൺ 8 മുതൽ പതിനഞ്ച് വരെ വീടുകളില്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പെയിന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: തൊഴില്‍ തേടുന്നവരെ കണ്ടെത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൂൺ 8 മുതൽ പതിനഞ്ച് വരെ വീടുകളില്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പെയിന്‍ സംഘടിപ്പിക്കും. നോളഡ്ജ് ഇക്കോണമി മിഷനായാണ് ക്യാമ്പെയിന്‍ നടത്തുന്നത്. കെ – ഡിസ്‌കിന് കീഴില്‍ നോളഡ്ജ് […]

നാളെയുടെ മണ്ണിൽ പുത്തൻ പ്രതീക്ഷകളുമായി പറക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയുടെ അക്ഷരനഗരിക്ക് തിലകം ചാർത്താൻ ഞങ്ങളിതാ സമർപ്പിക്കുന്നു MedCity Study Abroad (മെഡ് സിറ്റി സ്റ്റഡി അബ്രോഡ്)

സ്വന്തം ലേഖകൻ കണ്ണൂർ: നിങ്ങളുടെ കരിയർ മികവുറ്റതാക്കാൻ മികച്ച തുടക്കം കുറിക്കാൻ MedCity International Academy ഇന്ന് മുതൽ അക്ഷര നഗരിയിലും പ്രവർത്തനം ആരംഭിക്കുന്നു. 2012 ൽ ആരംഭിച്ച MedCity International Academy കണ്ണൂരിൽ ഒരു ഭാഷാപരിശീലന കേന്ദ്രമായി പ്രവർത്തിക്കുകയാണ്. IELTS, […]

എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയിൽ അവസരം; 40 ഒഴിവുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ടെക്നിക്കല്‍ ​ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച്‌ ഇന്ത്യന്‍ ആര്‍മി. എന്‍ജിനീയറിങ് ബിരുദധാരികളെയാണ് ഈ കോഴ്സിലേക്ക് വിളിച്ചിരിക്കുന്നത്. 40 ഒഴിവുകളുള്ള ഈ കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ ഒൻപതാണ്. 2023 ജനുവരിയില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള […]

അ​​ന്ധ​​വി​​ദ്യാ​​ല​​യ​​ത്തി​​ല്‍ അധ്യാപക, അനധ്യാപക ഒഴിവ്; ഉടൻ അപേക്ഷിക്കാം

സ്വന്തം ലേഖിക ഒ​​ള​​ശ: അ​​ന്ധ​​വി​​ദ്യാ​​ല​​യ​​ത്തി​​ല്‍ അ​​ധ്യാ​​പ​​ക, അ​​ന​​ധ്യാ​​പ​​ക ത​​സ്തിക​​യി​​ലേ​​ക്ക് ദി​​വ​​സ വേ​​ത​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. മ​​ല​​യാ​​ളം, ക​​ണ​​ക്ക്, ഫി​​സി​​ക്ക​​ല്‍ സ​​യ​​ന്‍​​സ്, സോ​​ഷ്യ​​ല്‍ സ​​യ​​ന്‍​​സ്, അ​​സി​​സ്റ്റ​​ന്‍റ് ടീ​​ച്ചേ​​ഴ്സ്, മ്യൂ​​സി​​ക് ടീ​​ച്ചേ​​ഴ്സ്, ഉ​​പ​​ക​​ര​​ണ സം​​ഗീ​​തം (കാ​​ഴ്ച വൈ​​ക​​ല്യ​​മു​​ള്ള​​വ​​ര്‍), ഹോ​​സ്റ്റ​​ര്‍ മേ​​ട്ര​​ന്‍​​സ് (പു​​രു​​ഷ​​ന്‍, സ്ത്രീ), ​​ആ​​യ, […]

നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്; അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുമ്പോൾ എൽഇഡി ടിവിയും, വാഷിംങ് മെഷിനും നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാം; വേഗമാകട്ടെ !! ഓഫർ ഇന്ന് കൂടി; നറുക്കെടുപ്പ് നാളെ ഉച്ചക്ക് 12 മണിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് കളക്ട്രേറ്റിന് സമീപവും ശാസ്ത്രി റോഡിലും പ്രവർത്തിക്കുന്നു. അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുമ്പോൾ എൽഇഡി ടിവിയും, വാഷിംങ് മെഷിനും, പെഡസ്റ്റൽ ഫാനും, ഡിന്നർ സെറ്റുമെല്ലാം നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കും. […]

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം

സ്വന്തം ലേഖകൻ റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/ സി.സി.യു അഡൾട്ട് ഇവയിൽ ഏതെങ്കിലും ഡിപ്പാർട്മെന്റിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് […]

ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിൻ്റെ കോട്ടയത്തെ പുതിയ ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

സ്വന്തം ലേഖകൻ കോട്ടയം: ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് കോട്ടയത്ത് പുതിയതായി തുടങ്ങുന്ന ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക: 9947933339 [email protected] ഒഴിവുകൾ 1. ബ്രാഞ്ച് മാനേജർ 2. ഡെപ്യൂട്ടി മാനേജർ (2 വർഷത്തെ പ്രവർത്തിപരിചയം ) 3. ടീം ലീഡർ […]

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍: 274 ഒഴിവുകള്‍; ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 6 വരെ; കൂടുതൽ വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്. വര്‍ക്കുമെന്‍(റഗുലര്‍ കേഡര്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഭാഗങ്ങളിലായി ആകെ 274 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ- സീനിയര്‍ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍- മെക്കാനിക്കല്‍- 10, […]