ഒരു കോടിയുടെ ഗിഫ്റ്റ് വൗച്ചറുമായി ഓക്സിജൻ അൺലിമിറ്റഡ് സെയിൽ

ഒരു കോടിയുടെ ഗിഫ്റ്റ് വൗച്ചറുമായി ഓക്സിജൻ അൺലിമിറ്റഡ് സെയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിന്റെ ഡിജിറ്റൽ എക്സ്പേർട്ടായ ഓക്സിജനിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകളുമായി അൺലിമിറ്റഡ് സെയിൽ തുടരുന്നു.

സ്മാർട്ട് ഫോണുകൾക്ക് 6500 രൂപ വരെ വിലമതിക്കുന്ന ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകൾ, എൽഇഡി ടിവികൾക്കും മറ്റു ഗൃഹോപകരണങ്ങൾക്കും 5000 രൂപ വരെ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകൾ, ലാപ്ടോപ്പുകൾക്കൊപ്പം 6900 രൂപ വിലമതിക്കുന്ന വയർലെസ് കീബോർഡ്, വയർലെസ് മൗസ്, ഇയർബഡ് എന്നിവയെല്ലാം അലിമിറ്റഡ്സെയിലിലൂടെ ഉപഭോക്താക്കളിലേക്കെത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ആക്സസറികൾ സ്മാർട്ട് ടിവികൾ, റെഫ്രിജറേറ്ററുകൾ വാഷിങ്ങ് മെഷീനുകൾ എസികൾ തുടങ്ങിയവയുടെ വിപുലമായ കളക്ഷനിൽ നിന്നും ഉപഭോക്താക്കൾക്ക് പ്രമുഖ ബ്രാന്റുകളുടെ ഏറ്റവും പുതിയ മോഡലുകൾ സ്വന്തമാക്കാവുന്നതാണ്.

5999 രൂപ മുതൽ വിലയിൽ സ്മാർട്ട്ഫോണുകളും, 9999 രൂപക്ക് സാംസങ് ടാബ് A7 ടാബ്ലെറ്റുകളും, 8990 രൂപക്ക് 1 വർഷം വാറന്റിയോട് കൂടി Led ടീവിയും, 2 വർഷം വാറന്റിയോടുകൂടി 65 ഇഞ്ച് led സ്മാർട്ട് ആൻഡ്രോയ്ഡ് ടീവി 47900 രൂപക്ക് സ്വന്തമാക്കാം. 19990 രൂപക്ക് ac യും , 25990 രൂപ മുതൽ മികച്ച ലാപ്ടോപ്പുകളും, 1800 രൂപ മുതല് സ്മാർട്ട് വാച്ചുകളും ലഭ്യമാണ്.

ഇതിനോടൊപ്പം തന്നെ മികച്ച ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.

സ്മാർട്ട് ഫോണുകൾക്ക് 20% വരെ ഡിസ്കൗണ്ട്, ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്, 70 % വരെ വിലക്കുറവിൽ ആക്സസറികൾ, 55% വരെ വിലക്കുറവിൽ എൽഇഡി ടിവികൾ, 40% വിലക്കുറവിൽ എസികൾ, 30% വരെ വിലക്കുറവിൽ വാഷിങ്ങ് മെഷീനുകൾ, 35% വരെ വിലക്കുറവിൽ റെഫ്രിജറേറ്ററുകൾ, 50% കിഴിവിൽ സ്മോൾ അപ്ലയൻസസ് തുടങ്ങിവയാണ് പ്രധാന ഓഫറുകള്.

കൂടാതെ, സ്മാർട്ട് ഫോണുകൾക്ക് പ്രത്യേക പരിരക്ഷ നൽകുന്ന ഓക്സിജൻ O2 പ്രൊട്ടക്ഷൻ പ്ലാൻ നിങ്ങളുടെ ഫോണിനുണ്ടാകുന്ന ആക്സിഡന്റൽ ഡാമേജുകളിൽ നിന്നു സംരക്ഷിക്കുന്നു.

കൂടാതെ എല്ലാ ലാപ്ടോപ്പുകൾക്കും അധിക വർഷ വാറന്റി പ്ലാനും ഉണ്ടായിരിക്കുന്നതാണ്. ഷോപ്പിങ്ങ് എളുപ്പവും ലാഭകരവുമാക്കാൻ പ്രമുഖ ഫിനാൻസ് കമ്പനികളുടെ ക്രെഡിറ്റ്, ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും പലിശ രഹിത വായ്പാ സൗകര്യങ്ങളും തയ്യാറാണ്.

ഇതിനോടൊപ്പം എക്സ്പേർട്ട് എക്സ്ചേഞ്ച് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.