പാമ്പാടി സ്വദേശിയായ യുവാവിനെ കാൺമാനില്ല
സ്വന്തം ലേഖകൻ
കൂരോപ്പട: പങ്ങട പങ്കരേട്ട് വിനോദിൻ്റെ മകൻ വിമൽ കുമാറിനെ (30)യാണ് ഇന്ന് (തിങ്കൾ) രാവിലെ 8. 30 ന് ശേഷം കാണാതായത്.
വടവാതൂർ താന്നിക്കപ്പടിയിലെ SRS എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിമൽ ജോലിക്ക് എത്താതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. KL – O5 AJ 6732 എന്ന ബൈക്കിലാണ് വീട്ടിൽ നിന്ന് പോയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുകാർ പാമ്പാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846302749, 7510615785, O48l 2505322 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Third Eye News Live
0