കോട്ടയം തിരുവഞ്ചൂർ സ്വദേശിയായ യുവാവിനെ കാണാനില്ല ; ഫോട്ടോയിൽ കാണുന്നയാളെ കണ്ടെത്തുന്നവർ അയർക്കുന്നം പോലീസ് സ്റ്റേഷനിൽ അറിയിക്കുക
തിരുവഞ്ചൂർ : കോട്ടയം തിരുവഞ്ചൂർ സ്വദേശിയായ യുവാവിനെ കാണാനില്ല. തിരുവഞ്ചൂർ വടക്കേൽ (ഉഷസ് ) ഉണ്ണി എന്ന് വിളിക്കുന്ന അർജുൻ ഗണേഷിനെ (33) യാണ് കാണാതായത്. വടക്കേൽ ഗണേഷ് ബാബുവിന്റെ മകനാണ്. 2024 ആഗസ്റ്റ് 23 ന് രാവിലെ മുതലാണ് യുവാവിനെ […]