Spread the love

കോട്ടയം: ഉരുൾപൊട്ടിൽ മണ്ണെടുത്ത വയനാട്ടിലെ നിസ്സഹയരായവർക്ക് കൈതാങ്ങുമായി അമയന്നൂർ ഹൈസ്‌ക്കൂൾ 85 ബാച്ചിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പായ ബഡീസ് 85.

video
play-sharp-fill

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം നൽകുന്നതിനായി അംഗങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കാൻ തീരുമാനം. തുക ശേഖരണം ആരംഭിച്ചുവെന്ന് ഭാരവാഹികൾ അറിയിച്ചു.

ലഭിക്കുന്ന തുക സിഎംഡിആർഎഫ് പോർട്ടൽ വഴി ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയെന്നും പ്രസിഡൻ്റ് ഉദയകുമാർ, സെക്രട്ടറി ഷിബിൾ മേരി, ട്രഷറർ ഷിബു എന്നിവർ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group