video
play-sharp-fill

‘സഹോ’ യുടെ ടീസർ എത്തി, ബാഹുബലിക്ക് ശേഷം ബോക്‌സോഫീസിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങി പ്രഭാസ്

സ്വന്തം ലേഖിക ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ‘സാഹോ’യുടെ ടീസർ എത്തി. ഹിന്ദി- തമിഴ്- തെലുങ്കു ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഒരു മിനിറ്റും 39 സെക്കന്റുമുള്ള ടീസറിൽ കാണികളെ ത്രസിപ്പിക്കുന്ന ദൃശ്യവിരുന്നിന്റെ പൂരമാണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് […]

സാരി ഉടുത്തു വരണമെന്ന് പറഞ്ഞു വീട്ടിലെത്തിയപ്പോൾ ബെഡ്‌റൂമിലേക്ക് ക്ഷണിച്ചു, ചതി മനസ്സിലായപ്പോൾ ഓടി രക്ഷപ്പെട്ടു : നടി ശാലു ശ്യാമു

സ്വന്തം ലേഖിക ചെന്നൈ: വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ശാലു ശ്യാമു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശാലു ശ്യാമു അഭിമുഖത്തിൽ പറയുന്നത്. എന്നാൽ ആരോപണത്തിൽ പേര് […]

‘രൗദ്രം’ ;കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിന്റെ കഥയുമായി ജൂലായിൽ തിയേറ്ററുകളിലെത്തുന്നു

സ്വന്തം ലേഖകൻ കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിന്റെ കഥയുമായി ജയരാജ് എത്തുന്നു. രൗദ്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂലായിൽ തിയേറ്ററുകളിലെത്തും . നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം. രൺജി പണിക്കരും കെ.പി.എ.സി ലീലയുമാണ് രൗദ്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. കഴിഞ്ഞ പ്രളയ സമയത്തു […]

ട്യൂമറിനെതിരായ പോരാട്ടത്തിൽ വീണ്ടും വീണുപോയി : നടി ശരണ്യ ശശി

സ്വന്തം ലേഖകൻ സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് ശരണ്യ ശശി. പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരം കൂടിയാണ് ഇവർ. നാളുകൾക്ക് മുൻപ് താരം ട്യൂമർ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. വിദഗദ്ധ ചികിത്സയ്ക്ക് ശേഷം തന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന വിവരം പങ്കുവെച്ച് […]

മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സ്വന്തംലേഖിക   മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇന്ന് പത്ത് മണിക്ക് മാമാങ്കത്തിന്റെ പോസ്റ്റർ പുറത്തിറങ്ങുമെന്ന് മമ്മൂട്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു. […]

‘ഇനിയുമൊരു സ്വാതന്ത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ളനാണയങ്ങളിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ ‘ : അരുൺഗോപി

സ്വന്തംലേഖിക   സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശവുമായി സംവിധായകൻ അരുൺഗോപി രംഗത്ത്. പാലാരിവട്ടം മേൽപ്പാലത്തെ ഗുരുതരമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് അരുൺഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്. കടുത്ത ബ്ലോക്ക് കാരണം പൊലിഞ്ഞു പോകുന്ന ജീവിതങ്ങൾ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങൾക്കു ഇത്തരം […]

അവശനിലയിൽ തെരുവിൽ കിടന്ന അനുജനെ കാണാൻ ചുള്ളിക്കാടെത്തി,വിവാദങ്ങൾ കെട്ടടങ്ങി

സ്വന്തംലേഖിക അവശ നിലയിൽ തെരുവിൽ നിന്നും അഗതിമന്ദിരത്തിലേക്ക് മാറ്റിയ സഹോദരൻ ജയചന്ദ്രനെ കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടെത്തി സന്ദർശിച്ചു. സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് കടത്തിണ്ണയിൽ നിന്ന് അഗതി മന്ദിരത്തിലേക്ക് മാറ്റിയ ജയചന്ദ്രനെ ഇവിടെയെത്തിയാണ് ചുള്ളിക്കാട് കണ്ടത്. കാൻസർ രോഗിയായ ജയചന്ദ്രനെ സന്ദർശിക്കാൻ […]

മെട്രോയുടെ കോൺക്രീറ്റ് സ്ലാബ് കാറിനു മുകളിൽ വീണു: നടി അർച്ചന കവി രക്ഷപെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: കൊച്ചി മെട്രോയുടെ കോൺക്രീറ്റ് സ്ലാബ് കാറിനു മുകളിലേയ്ക്ക് അടർന്നു വീണു. നടി അർച്ചനകവി രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഒഴിവായത് വൻ ദുരന്തം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് അർച്ചന അപകടത്തിന്റെ വിവരം പുറത്ത് വിട്ടത്. കൊച്ചി മെട്രോയുടെ താഴെയുള്ള റോഡിൽ […]

‘എനിക്കിപ്പോൾ മുടി കിളിർത്ത് വരുന്നുണ്ട് പക്ഷേ കൺപീലിയും പുരികവും വരാനുണ്ട്,കാൻസറിനെ പൊരുതി തോൽപിച്ച് ബിഗ് ബിയിലെ മേരി ടീച്ചർ

സ്വന്തംലേഖിക   തിരുവനന്തപുരം: ‘ബിഗ് ബി’യിലെ മേരി ജോൺ കുരിശിങ്കലിനെ മലയാളികൾക്ക് മറക്കാനാകില്ല. മേരി ടീച്ചറും ആ കഥാപാത്രത്തിന് ജീവൻ നൽകിയ നഫീസ അലിയും പ്രേക്ഷകർക്ക് സുപരിചിതമാണ്. ശക്തമായ കഥാപാത്രത്തെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിച്ച നഫീസ അലി ജീവിതത്തിലും ശക്തയായ സ്ത്രീയാണ്. […]

നടൻ കുഞ്ചാക്കോ ബോബന് നേരെ കഠാര വീശിയ സംഭവം : പ്രതിക്ക് ഒരു വർഷം തടവ്

സ്വന്തംലേഖിക കൊച്ചി: നടൻ കുഞ്ചാക്കോ ബോബനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് കോടതി ഒരുവർഷം തടവുശിക്ഷ വിധിച്ചു. തോപ്പുംപടി മൂലങ്കുഴി സ്വദേശി ജോസഫിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുസമീപംവച്ച് പ്രതി കുഞ്ചാക്കോ ബോബനുനേരെ […]