തുരീയം റിലീസിനു തയ്യാറായി
അജയ് തുണ്ടത്തിൽ ഭൗതിക ജീവിതത്തിലെ അനുഭവങ്ങൾ ഭൂരിപക്ഷം പേരെയും കൂടുതൽ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളുണ്ടാക്കി അതിൽ മുഴുകാനാണ് പ്രേരിപ്പിക്കുന്നത്. സ്വയം തീർക്കുന്ന തടവറകളാണവയെന്ന് അവർ ജീവിതാവസാനം വരെ തിരിച്ചറിയില്ല. അപൂർവ്വം ചിലർ ആ തടവറ ഭേദിക്കുകയും ആത്മീയതയുടെ ആകാശത്തേക്കു പറക്കുകയും ചെയ്യും അത്തരമൊരു ചെറുപ്പക്കാരന്റെ കഥയാണ് ‘തുരീയം’ പറയുന്നത്. ഒരു പ്രണയത്തിന്റെ ഫലപ്രാപ്തിയിലെത്തിയ അയാളുടെ ആവേശത്തെ അനിവാര്യമായ ചില സംഭവങ്ങൾ കെടുത്തിക്കളയുന്നു. ഗ്രാമത്തിലെ നിഷ്കളങ്ക സൗഹൃദങ്ങളും ആഴമുള്ള കുടുംബബന്ധങ്ങളും ഈ ചിത്രം വരച്ചുകാട്ടുന്നു. ഒപ്പം നഗരജീവിതം സൃഷ്ടിക്കുന്ന യുവത്വങ്ങളുടെ കരളുറപ്പില്ലാത്ത നിലപാടുകളും ഇതിൽ തെളിയുന്നു. അഞ്ചു […]