video
play-sharp-fill

എസ് എസ് ഫ്രെയിംസ്: മലയാളത്തിലൊരു പുതിയ ഒടിടി പ്ളാറ്റ്ഫോം കൂടി …

സ്വന്തം ലേഖകൻ മലയാള സിനിമാ വാണിജ്യ രംഗത്ത് എസ് എസ് ഫ്രെയിംസ് എന്ന പേരിൽ പുതിയൊരു ഒടിടി പ്ളാറ്റ്ഫോം കൂടി പ്രവർത്തനം ആരംഭിക്കാൻ പോകുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സഹസ്രാര സിനിമാസ് ആണ് ഈ സംരംഭത്തിന് തുടക്കം ഇടുന്നത് ദേശീയ അന്തർദേശിയ […]

സ്ഫടികത്തിലെ ആ രം​ഗത്തില്‍ മോഹന്‍ലാല്‍ ഓടിച്ച ജീപ്പ് കാലിലൂടെ കയറിയിറങ്ങി; മോഹന്‍ലാലുള്‍പ്പെടെ എല്ലാവരും പേടിച്ചു; ചിത്രീകരണ സമയത്തെ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സ്ഫടികം ജോര്‍ജ്

സ്വന്തം ലേഖിക എക്കാലവും മലയാളികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് സ്ഫടികം സിനിമയിലെ കഥാപാത്രങ്ങൾ. ഒരുപക്ഷേ അന്നും ഇന്നും ഇത്രയധികം ആഘോഷിക്കപ്പെട്ട ഒരു ചിത്രവും ഇതായിരിക്കും. ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമ എന്ന കഥാപാത്രം മലയാളികളുള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. സ്ഫടികത്തിലെ ഓരോ […]

ശക്തമായ കഥാപാത്രവുമായി സംവിധായകൻ ലാൽ ജോസ്; നിപ സിനിമയുടെ അഞ്ചാമത് പോസ്റ്റർ പുറത്തിറക്കി

കൊച്ചി: നിപ സിനിമയുടെ അഞ്ചാമത് പോസ്റ്റർ പുറത്തിറക്കി. ഏഷ്യാനെറ്റ് ന്യൂസിൻ്റെ എറണാകുളം ബ്യുറോ ചീഫ് ജോഷി കുര്യൻ്റെ എഫ് ബി പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. അനീതിക്കെതിരെ ശക്തമായി തൂലിക ചലിപ്പിക്കുന്ന ദീപു മറ്റപ്പള്ളി എന്ന കഥാപാത്രമായി പ്രശസ്ത സംവിധായകൻ ലാൽ […]

പണം ചോദിച്ചപ്പോൾ കാരണം പോലും പറയാതെ പുറത്താക്കി; ലഭിക്കാനുള്ളത് നാല് ലക്ഷത്തോളം രൂപ; വെളിപ്പെടുത്തലുമായി സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന “സുന്ദരി “സീരിയൽ നായിക അഞ്ജലി ശരത്

സ്വന്തം ലേഖകൻ കൊച്ചി: പണം ചോദിച്ചപ്പോൾ കാരണം പോലും പറയാതെ പുറത്താക്കി. ലഭിക്കാനുള്ളത് നാല് ലക്ഷത്തോളം രൂപ. വെളിപ്പെടുത്തലുമായി സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി എന്ന സീരിയലിലെ നായിക അഞ്ജലി ശരത്. സീമ ജി നായർ അടക്കമുള്ള മുൻനിര സീരിയൽ […]

പ്രവാസികളായ ഒരുകൂട്ടം മലയാളി കലാകാരന്മാർ സ്മാർട്ട് ഫോണിലൊരുക്കിയ സിനിമ ഒടിടിയിൽ ഹിറ്റ്

സ്വന്തം ലേഖകൻ സ്മാർട്ട് ഫോണിൽ ചിത്രീകരിച്ച രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള സിനിമ ‘ബി.അബു’ ഫസ്റ്റ്ഷോസ് ഒടിടിയിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച് മുന്നേറുന്നു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും കലയെ നെഞ്ചോടു ചേർക്കുന്ന ഖത്തറിലെ ഒരുകൂട്ടം മലയാളി കലാകാരന്മാരാണ് ഫോൺ സിനിമാ വിപ്ലവത്തിനു പിന്നിൽ. സ്നേഹത്തിന്റെയും […]

എഞ്ചിനീയറിംഗ് ചോദ്യപേപ്പറിലും മിന്നൽ എഫക്ട്; കുറുക്കന്‍മൂലയുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തിരഞ്ഞ് മെക്ക് വിദ്യാര്‍ത്ഥികള്‍!!

സ്വന്തം ലേഖകൻ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനില്‍ വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറില്‍ നിറഞ്ഞു നിന്നത് മിന്നല്‍ മുരളി. മിന്നല്‍ മുരളി യു.എസിലെത്തി അയണ്‍മാനെയും അക്വാമാനെയും കാണുന്നതും അവരുടെ പ്രശ്‌നങ്ങള്‍ മെക്കാനിക്കല്‍ തിയറി ഉപയോഗിച്ച് പരിഹരിക്കുന്നതുമാണ് […]

പൂളിൽ നീരാടുന്ന ആലിയ ഭട്ടും, ഒപ്പം താരസുന്ദരിയുടെ സുഹൃത്തുക്കളും!! വീഡിയോ വൈറൽ; വീഡിയോ കാണാം

സ്വന്തം ലേഖകൻ അഭിനയ വൈഭവം കൊണ്ട് സിനിമ ലോകത്തെ മുഴുവൻ കയ്യിലെടുക്കാൻ സാധിച്ച അഭിനേത്രിയാണ് ആലിയ ഭട്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന്  വന്നതാണെങ്കിലും സ്വന്തം കഴിവു കൊണ്ട് തന്നെയാണ് സിനിമാ മേഖലയിൽ അറിയപ്പെട്ടു തുടങ്ങിയത്. താരം ഫിലിം ഡയറക്ടർ പ്രൊഡ്യൂസർ […]

ഹാഫ് സാരിയിൽ ഹോട്ടായി ഗ്ലാമർ താരം’ശിവാനി നാരായണൻ; താരത്തിന്റ പുത്തൻ ചിത്രങ്ങൾ വൈറൽ

സ്വന്തം ലേഖകൻ ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ‘ശിവാനി നാരായണൻ’. മിനിസ്‌ക്രീനിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഇതിനകം ഒരുപാട് മികച്ച കഥാപാത്രങ്ങൾ താരം മിനിസ്‌ക്രീനിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മിനിസ്‌ക്രീനിൽ സജീവമായ താരം ഇതുവരെയും ബിഗ്‌സ്‌ക്രീനിൽ അരങ്ങേറിയിരുന്നില്ല […]

കേരള രാഷ്ട്രീയത്തിൽ നടന്ന വലിയ ട്രാപ്പിൻ്റെ കഥയുമായി ‘വരാൽ’; പുതിയ പോസ്റ്റർ പുറത്ത്

സ്വന്തം ലേഖകൻ അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ‘വരാൽ’. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം കലാകാരന്മാരെ […]

‘സന്ദേശം’ പോലൊരു രാഷ്ട്രീയഹാസ്യ സിനിമ മലയാളത്തില്‍ പിന്നീട് സംഭവിച്ചിട്ടില്ല: വിനീത് ശ്രീനിവാസന്‍

സ്വന്തം ലേഖകൻ ചെറുപ്പത്തില്‍ തന്നെ സ്വാധീനിച്ച സിനിമകളെ കുറിച്ച് നടന്‍ വിനീത് ശ്രീനിവാസന്‍. പ്രിയദര്‍ശന്റെ ‘തേന്‍മാവിന്‍ കൊമ്പത്തും’,സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടികെട്ടില്‍ ഒരുങ്ങിയ ‘സന്ദേശ’വുമാണ് തനിക്ക് പ്രിയപ്പെട്ട സിനിമകളെന്ന് വിനീത് മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സന്ദേശം പോലൊരു രാഷ്ട്രീയഹാസ്യ സിനിമ […]