Wednesday, April 22, 2026

തിരുവല്ലയിൽ കാര്‍ വാഷിംഗ് സെന്ററില്‍ വൻ തീപിടുത്തം: സ്ഥാപനവും മൂന്ന് കാറുകളും കത്തിനശിച്ചു; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് നിഗമനം

Spread the love

പത്തനംതിട്ട: തിരുവല്ല പെരുംതുരുത്തിയില്‍ കാർ വാഷിംഗ് സെൻ്ററില്‍ അഗ്നിബാധ.

video
play-sharp-fill

സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു. കാർത്തിക കാർ വാഷിംഗ് സെൻററില്‍ ആണ് അഗ്നിബാധ ഉണ്ടായത്.

തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നു എത്തിയ മൂന്ന് അഗ്നിശമനസേന യൂണിറ്റുകള്‍ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group