Spread the love

കൊല്ലം: കലയപുരത്ത്‌ റോഡരികില്‍ നിർത്തിയിട്ട കാറില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

അങ്ങാടിക്കല്‍ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ പറക്കോട് ജ്യോതിസില്‍ മണികണ്ഠൻ (52) ആണ് മരിച്ചത്.

പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ത്യൻ ഓയില്‍ പെട്രോള്‍ പമ്പിന് എതിർവശത്തുള്ള റോഡിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈകളില്‍ പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ട്. കാറിന്‍റെ മുന്‍വശത്ത് ഇടതുഭാഗത്തെ സീറ്റില്‍ ആയിരുന്നു മൃതദേഹം.