
തിരുവനന്തപുരം : കനത്ത സുരക്ഷയില്‍ കാലിക്കറ്റ് സര്‍വകലാശാല.സെനറ്റ് യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്.
ഇതില്‍ ഒന്പതു പേര്‍ സംഘപരിവാര്‍ അനുകൂലികള്‍ ആണെന്നാണ് എസ്‌എഫ്‌ഐയുടെ ആരോപണം. ഗവര്‍ണറെ ഒരു കാന്പസിലും കാലുകുത്തിക്കില്ലെന്ന് എസ്‌എഫ്‌ഐ പ്രഖ്യാപിച്ചരുന്നു. എന്നാല്‍ എസ്‌എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തിയിരുന്നു.






