ഏറ്റുമാനൂർ ചിറയിൽ സി ടി ലൂക്കോസ്  നിര്യാതനായി

ഏറ്റുമാനൂർ ചിറയിൽ സി ടി ലൂക്കോസ് നിര്യാതനായി

സ്വന്തം ലേഖിക

ഏറ്റുമാനൂർ: ഏറ്റുമാനൂർ ചിറയിൽ തോംസൺ വില്ലയിൽ സി ടി ലൂക്കോസ് (കുട്ടിച്ചൻ -70) നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച്ച (13.11.2022) രാവിലെ 11ന് മാർ ക്രിസ്തുരാജ ഇടവക പള്ളി കുടുംബക്കല്ലറയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: ചിന്നമ്മ ലൂക്കോസ് (മുണ്ടകത്തറയിൽ കുടുംബാംഗം, കൊങ്ങാണ്ടൂർ അയർക്കുന്നം)
മക്കൾ: തോംസൺ ലുക്കോസ് (ചിക്കു), ജെയ്സൺ ലൂക്കോസ് (ചാർലി )
മരുമക്കൾ: അതു തോംസൺ (കണ്ടത്തിൽ കുടുംബാംഗം. കാക്കനാട്) റിങ്കു ജെയ്സൺ (നന്ദികാട്ടുകണ്ടത്തിൽ കുടുംബാംഗം, പാലാ) പേരക്കുട്ടികൾ : എഹ് യാൻ തോംസൺ ലൂക്കോസ്, ലൂക്കോസ് സി ജെയ്സൺ, ആൽഫോ മരിയ ജെയ്സൺ, ഓസ്റ്റിൻ സി ജെയ്സൺ, ആൻ്റണി സി ജെയ്സൺ.