ബസ് ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം; ഏറ്റുമാനൂർ പാറോലിക്കലിൽ ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറി ; യാത്രക്കാർ അത്ഭതകരമായി രക്ഷപ്പെട്ടു

ബസ് ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം; ഏറ്റുമാനൂർ പാറോലിക്കലിൽ ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറി ; യാത്രക്കാർ അത്ഭതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ ബസ് ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറി.

ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറവം – കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. ചായകട പൂർണമായും തകർന്നു.