
തിരുവനന്തപുരം: എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡില്‍ 46 മാനേജർ ഒഴിവുകളിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റിന് മെയ് 05 വരെ അപേക്ഷിക്കാം.
ഫിനാൻസ്, ആർഇ ഡിപ്പാർട്ട്മെന്റുകളില്‍ അസിസ്റ്റന്റ്, ഡെപ്യൂട്ടി മാനേജർ നിയമനങ്ങളാണ് നടക്കുന്നത്.
തസ്തികയും ഒഴിവുകളും
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻടിപിസി- ഗ്രീൻ എനർജി ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ-RE, ഡെപ്യൂട്ടി ജനറൽ മാനേജർ- ഫിനാൻസ്, അസിസ്റ്റന്റ് മാനേജർ- ആർഇ, അസിസ്റ്റന്റ് മാനേജർ- ഫിനാൻസ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 46.
ഡെപ്യൂട്ടി ജനറൽ മാനേജർ-RE 14 ഒഴിവ്
ഡെപ്യൂട്ടി ജനറൽ മാനേജർ- ഫിനാൻസ് 02 ഒഴിവ്
അസിസ്റ്റന്റ് മാനേജർ- ആർഇ 28 ഒഴിവ്
അസിസ്റ്റന്റ് മാനേജർ- ഫിനാൻസ് 02 ഒഴിവ്
തീയതി
അപേക്ഷ ആരംഭിക്കുന്ന തീയതി ഏപ്രില്‍ 15, 2026
അപേക്ഷ അവസാനിക്കുന്ന തീയതി
ശമ്പളം
ഡെപ്യൂട്ടി ജനറൽ മാനേജർ-RE തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 90,000 രൂപയ്ക്കും 2,40,000 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും.
ഡെപ്യൂട്ടി ജനറൽ മാനേജർ- ഫിനാൻസ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 90,000 രൂപയ്ക്കും 2,40,000 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് മാനേജർ- ആർഇ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 രൂപയ്ക്കും 1,60,000 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് മാനേജർ- ഫിനാൻസ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപയ്ക്കും 1,60,000 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും.
യോഗ്യത
പ്രായപരിധി, യോഗ്യത തുടങ്ങിയ വിശദവിവരങ്ങൾ ഒഫീഷ്യൽ വെബ്സൈറ്റിൽ ഉടൻ ലഭ്യമാവും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥികൾ എൻടിപിസി-ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദർശിക്കുക. മാനേജർ തസ്തികകളിലേക്കുള്ള അപേക്ഷ ഏപ്രിൽ 15 മുതലാണ് ആരംഭിക്കുക. അപേക്ഷ വിൻഡോ അന്നേദിവസം തുറക്കും. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ പൂര്‍ത്തിയാക്കാം.
Website: https://www.ngel.in/ngel-home







