ലണ്ടനിൽ പശു പൂജ ചെയ്ത് ബ്രിട്ടൺ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക്
ലണ്ടൻ: ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക് ലണ്ടനിൽ പശുപൂജ നടത്തി. ഋഷി ഭാര്യ അക്ഷത മൂർത്തിക്കൊപ്പമാണ് അദ്ദേഹം പശുപൂജ നടത്തിയത്. ചടങ്ങിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഋഷി സുനകിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. യുകെയിലും ഇന്ത്യയുടെ സംസ്കാരം ഉയർത്തിപ്പിടിക്കുന്നതിനെയാണ് അദ്ദേഹത്തെ ജനങ്ങൾ അഭിനന്ദിക്കുന്നത്.
Third Eye News K
0