video
play-sharp-fill

ബി.ജെ.പി നട്ടാശേരി മേഖല ശില്പശാല നടത്തി: അഡ്വ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

ബി.ജെ.പി നട്ടാശേരി മേഖല ശില്പശാല നടത്തി: അഡ്വ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ബിജെപി നട്ടാശ്ശേരി മേഖല ശില്പശാല സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉത്ഘടനം ചെയ്തു. സംസ്ഥാനം ഒട്ടാകെ വരുന്ന തർദേശ സ്വഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരെഞ്ഞുടുപ്പുകളിൽ ബിജെപി അനുകൂല തരംഗം അഞ്ഞെടികുകയുണെന്നും അതിൽ വിറളിപൂണ്ടു ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നട്ടാശ്ശേരി മേഖല പ്രസിഡന്റ്‌ പ്രവീൺ നട്ടാശ്ശേരി യോഗത്തിൽ ആദ്യക്ഷത വഹിച്ചു. യോഗത്തിൽ കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി നന്ദൻ നട്ടാശ്ശേരി, എസ്.സി മോർച്ച ജില്ലാ ഖജാൻജി സന്തോഷ്‌ നട്ടാശ്ശേരി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി കോട്ടയം മണ്ഡലം ഖജാൻജി വിനു, സെക്രട്ടറി അനീഷ, യുവമോർച്ച മേഖല പ്രസിഡന്റ്‌ ജിഷ്ണു പ്രസന്നകുമാർ, മേഖല ജനറൽ സെക്രട്ടറി ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.