ബിരിയാണിയും ഫ്രൈഡ് റൈസും ചപ്പാത്തിയും പൊറോട്ടയും ബീഫും: ലോക്ക് ഡൗൺ കാലത്ത് പാഴ്‌സൽ വീട്ടിലെത്തിക്കാൻ കേറ്റർ ബേക്കറി റെഡി; ഒറ്റ ഫോൺ കോളിൽ ഇഷ്ട വിഭവങ്ങൾ വീട്ടു പടിക്കൽ എത്തും

ബിരിയാണിയും ഫ്രൈഡ് റൈസും ചപ്പാത്തിയും പൊറോട്ടയും ബീഫും: ലോക്ക് ഡൗൺ കാലത്ത് പാഴ്‌സൽ വീട്ടിലെത്തിക്കാൻ കേറ്റർ ബേക്കറി റെഡി; ഒറ്റ ഫോൺ കോളിൽ ഇഷ്ട വിഭവങ്ങൾ വീട്ടു പടിക്കൽ എത്തും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചവരുടെ നാവിൽ വരുന്നത്  നേരത്തെ കറങ്ങി നടപ്പോൾ കഴിച്ച രുചികളായിരിക്കും. ഈ രുചികൾക്കെല്ലാം പുതുജീവൻ നൽകി  വീണ്ടും കേറ്ററർ ബേക്കറി ഒരുങ്ങുകയാണ്. കൊറോണക്കാലത്ത് രുചികരമായ വിഭവങ്ങൾ ഒരുക്കിയാണ് കേറ്റർ ബേക്കറിയും റസ്റ്ററന്റും എല്ലാവരെയും വിളിക്കുന്നത്.

ബിരിയാണിയും ഫ്രൈഡ് റൈസും ന്യൂഡിൽസും പൊറോട്ടയും ചപ്പാത്തിയും ബീഫ് ഫ്രൈയും ചൈനീസ് , ഇന്ത്യൻ വിഭവങ്ങളുമാണ് കേറ്ററർ ബേക്കറി, റസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്. കേറ്ററിന്റെ ഏറ്റുമാനൂർ പേരൂർ ജംഗ്ഷനിലെ റസ്റ്ററന്റിലാണ് ഈ വിഭവങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ രാത്രി എട്ടു മണി വരെ ഫോണിൽ വിളിക്കുന്നവർക്കു ഹോം ഡെലിവറി ലഭിക്കും. ഫോൺ – 0481 2533988, 8281211001, 9605297888.

കേറ്ററിന്റെ കഞ്ഞിക്കുഴി, ശാസ്ത്രി റോഡ് , ബേക്കർ ജംഗ്ഷൻ എന്നിവിടങ്ങളിലെ ബേക്കറികളും തുറന്നു പ്രവർത്തിക്കും. ശാസ്ത്രി റോഡിലെ ബേക്കറിയിൽ നിന്നും ബിരിയാണി പാഴ്സൽ ലഭിക്കുന്നതാണ്. സർക്കാർ നിർദേശം അനുസരിച്ചു രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ബേക്കറി പ്രവർത്തിക്കുന്നത്.