Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശേരി: കെ.എസ്.യു.വിന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റ് കമ്മറ്റികളുടെ സഹകരണത്തോടെ ലോക്ക് ഡൗൺ കാലയളവ് കഴിയുന്നത് വരെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് എല്ലാ ബുധനാഴ്ചയും നൂറ് കിലോ വീതം ഭക്ഷ്യധാന്യം വിതരണം ചെയ്യും.

കൂടെയുണ്ട് പരിപാടിയുടെ ഒന്നാം ഘട്ടം പായിപ്പാട് വെള്ളാപ്പള്ളിയിൽ തൊഴിലാളി ക്യാംപിൽ നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.യു.ജില്ല ജനറൽ സെക്രട്ടറി ഡെന്നിസ് ജോസഫ്. ഡോൺ മാത്യു കരിങ്ങട, എബിൻ ആൻറണി, സായി സുരേഷ് എന്നിവർ നേതൃത്വം നൽകി.