വീട്ടില്‍ ബാര്‍ മോഡലില്‍ മദ്യ വില്‍പ്പന; 51കാരന്‍ എക്‌സൈസ്  പിടിയില്‍

വീട്ടില്‍ ബാര്‍ മോഡലില്‍ മദ്യ വില്‍പ്പന; 51കാരന്‍ എക്‌സൈസ് പിടിയില്‍

സ്വന്തം ലേഖകൻ

തൃശൂര്‍: വീട്ടില്‍ ബാര്‍ മോഡലില്‍ മദ്യ വില്‍പ്പന നടത്തിയിരുന്നയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.

കല്ലൂര്‍ സ്വദേശി റെജിയാണ് (51) അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 21.4 ലിറ്റര്‍ മദ്യം കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്‍തോതില്‍ മദ്യം വാങ്ങി സൂക്ഷിച്ച്‌ റെജി എന്നും പുലര്‍ച്ചെ മുതല്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നുവെന്ന് ഇരിങ്ങാലക്കുട എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.