Friday, April 24, 2026

‘പുതിയ നേതൃത്വം വരട്ടെ’; ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു

Spread the love

കൊച്ചി: സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു.

video
play-sharp-fill

വ്യക്തിപരമായ കാരണങ്ങളാലാണ് ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവയ്ക്കുന്നത് എന്നാണ് ബി ഉണ്ണികൃഷ്‍ണൻ അറിയിച്ചിരിക്കുന്നത്.

പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടിലാണ് ബി ഉണ്ണികൃഷ്‍ണൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇതുവരെ ബി ഉണ്ണികൃഷ്‍ണന്റെ രാജി ഫെഫ്‍ക ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ല. അടിയന്തര ജനറൽ യോഗം ചേർന്ന് ഫെഫ്‍ക