Spread the love

തൃശ്ശൂർ : അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസ് ഇടിച്ചു മരിച്ചു.

video
play-sharp-fill

എൽതുരുത്ത് സ്വദേശി ആബേൽ (24) ആണ് മരിച്ചത്. അയ്യന്തോൾ ജംഗ്ഷന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം,

ബാങ്ക് ജീവനക്കാരനായ യുവാവ് ജോലിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്, ഒരു മാസത്തിനിടെ രണ്ടാമത്തെ ആളാണ് സമാനമായ രീതിയിൽ ഇവിടെ മരണപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group