Spread the love

അയ്മനം : എസ്എൻഡിപി യോഗം 1919 -ാം നമ്പർ അയ്മനം ശാഖയിൽ ശ്രീനാരായണ ഗുരുവിന്റെ 98-ാമത് സമാധി ദിനാചരണവും ശ്രീനാരായണ പ്രാർഥനാസന്ധ്യയും പ്രഭാഷണങ്ങളും ഇന്നു മുതൽ 21 വരെ നടത്തും.

video
play-sharp-fill

ഇന്ന് മുതൽ 20 വരെ ദിവസവും വൈകുന്നേരം 6 മണിക്ക് സമൂഹ പ്രാർഥന, 6.30ന് പ്രഭാഷണം, 8.30ന് അന്നദാനം.

എം. ആർ ബിനീഷ്, പി ടി മന്മഥൻ, സജീഷ് കുമാർ മണലേൽ, റ്റി. എസ് രാജേന്ദ്രപ്രസാദ്, എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും. സമാധി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിനമായ 21ന് 1മണിക്ക് പ്രഭാഷണം- നിമിഷ ജിബിലാഷ്. രാവിലെ എട്ടിന് ഭദ്രദീപ പ്രകാശനം, 8:30ന് സമൂഹ പ്രാർത്ഥന 10 മണിക്ക് ഗുരുപൂജ. വൈകുന്നേരം 3 മണിക്ക്

മഹാഗുരു പൂജ 3.30ന് സമർപ്പണ പ്രാർത്ഥന 3.40ന് അന്നദാനം എന്നിവക്ക് പ്രസിഡന്റ് ടി. ഡി പ്രസന്നൻ, സെക്രട്ടറി ആർ പ്രിയേഷ് എന്നിവർ നേതൃത്വം നൽകും.