play-sharp-fill
അയ്മനം റസിഡന്റ്സ്അസോസിയേഷൻ പൊതുയോഗം നടത്തി.

അയ്മനം റസിഡന്റ്സ്അസോസിയേഷൻ പൊതുയോഗം നടത്തി.

 

അയ്മനം :റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും ഇന്നലെ നടത്തി.

ഡോ. ബിജോയിയുടെ വീട്ടിൽ നടത്തിയ യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ

രാജൻ, അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡെന്റ് മനോജ് കരിമഠം തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് ചടങ്ങിൽ

മൊമെന്റോ നൽകി ആദരിച്ചു.