
അയ്മനം : അയ്മനം പഞ്ചായത്തിലെ ഒന്നും, രണ്ടും വാർഡുകളെ ബന്ധിപ്പിക്കുന്ന വാദ്യയാൻമേക്കരി – മേനോൻകരീ പാലം അപകടാവസ്ഥയിൽ, പാലത്തിന്റെ
പടവുകളിലെ കല്ലുകൾ ഇളകിപോയനിലയിലാണ്. ഏതു നിമിഷവും പടവുകൾ താഴേക്ക് ഇടിഞ്ഞു വീഴാം. ദിവസേന നിരവധി വിദ്യാർത്ഥികളും കർഷക
തൊഴികളികളും ഉപയോഗിക്കുന്നതാണ് ഈ പാലം. അധികാരികൾ വേണ്ട അറ്റകുറ്റപ്പണികൾ നടത്തി പാലത്തിന്റെ അപകടസ്ഥിതി പരിഹരിക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെടുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലം അപകടാവസ്ഥയിൽ കഴിയുന്നതായി നാട്ടുകാർ പഞ്ചായത്ത് അധികൃതരെ അറിയിച്ചതാണ്. ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.







