അയ്മനത്ത് രാജീവ്  ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

അയ്മനത്ത് രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

സ്വന്തം ലേഖകൻ

അയ്മനം: മുൻ പ്രധാന മന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജിവ് ഗാന്ധിയുടെ 29 – മത് രക്തസാക്ഷിത്വ ദിനം സമഭാവന ദിനമായി അയ്മനം മണ്ഡലം കോൺഗ്രസ് കമ്മറ്റി നേതൃത്വത്തിൽ ആചരിച്ചു.

പരിപ്പ് ജംഗ്ഷനിൽ നടന്ന പുഷ്‌പാർച്ചനയും അനുസ്മരണവും കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉത്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു. ടി സി റോയി, ബീന ബിനു, ജോബിൻ ജേക്കബ്, രാജുമോൻ വാഴയിൽ, ജേക്കബ്കുട്ടി, കുഞ്ഞുമോൻ പള്ളികണ്ടം, അനന്തു വി. ആർ. എന്നിവർ പ്രസംഗിച്ചു.