ആലുവ കുന്നത്തേരിയിൽ കള്ള് ഷാപ്പിൽ കത്തിക്കുത്ത്; യുവാവിന് പരിക്ക്: അക്രമി ഓടി രക്ഷപ്പെട്ടു September 9, 2025 WhatsAppFacebookXLinkedin Spread the loveകൊച്ചി: ആലുവ കുന്നത്തേരിയിൽ കള്ള് ഷാപ്പിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്കേറ്റു. ചൂർണിക്കര പാറയിൽ വീട്ടിൽ മഹേഷിനാണ് കുത്തേറ്റത്. അക്രമി ഓടി രക്ഷപ്പെട്ടു. കുത്തേറ്റ ചൂർണിക്കര സ്വദേശി മഹേഷിനെ, കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR പ്രതിപക്ഷ ഉപനേതാവ് പദവി: ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 3 മണിക്കൂറില്‍ കോട്ടയം ഉൾപ്പടെ 6 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത ‘വോട്ടർമാരുടെ ശക്തിയെ വിലകുറച്ച് കാണരുത്’; കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിൽ പരോക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ചത് അക്ഷന്തവ്യമായ തെറ്റ്; ഇത് യുഡിഎഫിന്റെ നിലപാടല്ലെന്ന് എംഎസ്എഫ് നേതാവ് കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിനുള്ളില്‍ മനോവൈകല്യമുള്ള സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം; പ്രദേശത്തെ ലഹരി ഡീലർ ആയ ബ്രൂസ്ലി ഷിബുവിന് എതിരെ കേസ് എടുത്ത് പൊലീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് എംഎൽഎ സ്ഥാനം രാജിവെച്ച് വിജയ്