ജില്ലയിൽ 66  കണ്ടെയ്ന്‍മെന്‍ സോണുകൾ ;ജില്ലയിലെ കണ്ടെയ്ൻ്റ്മെൻറ്  സോണുകള്‍ ഇവിടെ അറിയാം

ജില്ലയിൽ 66 കണ്ടെയ്ന്‍മെന്‍ സോണുകൾ ;ജില്ലയിലെ കണ്ടെയ്ൻ്റ്മെൻറ് സോണുകള്‍ ഇവിടെ അറിയാം

സ്വന്തം ലേഖകൻ

കോട്ടയം : ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് കണ്ടെയന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 66 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

*മുനിസിപ്പാലിറ്റികള്‍*
======
1.ഏറ്റുമാനൂര്‍ – 1, 3, 4, 9, 10, 12, 14, 15, 24, 25, 27 ,32, 34, 35
2.കോട്ടയം – 5, 19, 27, 28, 48
3.വൈക്കം – 13, 25

*ഗ്രാമപഞ്ചായത്തുകള്‍*
======
4.ഉദയനാപുരം- 17
5.ടിവി പുരം-2
6.മറവന്തുരുത്ത്-1
7.കുറിച്ചി- 1, 15, 20
8.മാടപ്പള്ളി-13
9.കൂരോപ്പട – 15
10.അതിരമ്പുഴ-1, 9, 10, 11, 12, 16, 21, 22
11.കടുത്തുരുത്തി – 3
12.തലയാഴം- 14
13.എരുമേലി-20
14.വെച്ചൂര്‍-6
15.വിജയപുരം-1, 5, 16
16.ആര്‍പ്പൂക്കര-1, 2,13
17.പാമ്പാടി – 6, 17
18.കാഞ്ഞിരപ്പള്ളി – 11
19.കാണക്കാരി – 5
20.പുതുപ്പള്ളി-6, 11
21.മണിമല-11
22.വെള്ളൂര്‍-13,14
23.ചെമ്പ്-4, 5, 6, 7, 9
24.അയ്മനം -10
25.മുണ്ടക്കയം -6, 8
26.പാറത്തോട്-16
27.മുളക്കുളം-1