play-sharp-fill
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ; ദേശീയ മീഡിയ കോ ഓർഡിനേറ്ററായി നിയമിച്ചു

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ; ദേശീയ മീഡിയ കോ ഓർഡിനേറ്ററായി നിയമിച്ചു

സ്വന്തം ലേഖിക

ന്യൂഡൽഹി: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ പുത്രൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് ദേശീയ മീഡിയ കോ ഓർഡിനേറ്ററായി നിയമിച്ച് യൂത്ത് കോൺഗ്രസ് മീഡിയ ഡിപ്പാർട്ട്മെന്റ് ദേശീയ ഇൻ ചാർജ് വരുൺ പാണ്ഡേ.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ , സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർന് ഈ നിയമനം കരുത്ത് പകരുമെന്നു നിയമന ഉത്തരവിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group