
അജയ് തുണ്ടത്തിൽ
നാട്ടിൽ അടിച്ചുപൊളിച്ച് സുഖിയനായി ജീവിക്കുന്ന യുവാവ് അനിയൻകുഞ്ഞിന്റെ ജീവിതം ഒരു പ്രതിസന്ധിയെ നേരിടുന്നു. അതോടെ അയാൾ അമേരിക്കയിലേക്ക് പറിച്ചുനടേണ്ട അവസ്ഥയിലെത്തുന്നു. അയാളുടെ മൂത്ത നാല് സഹോദരിമാരും അമേരിക്കയിലാണ്. അമേരിക്കയിലെത്തുന്ന അനിയൻകുഞ്ഞിനെ വിധി മറ്റുചില അപ്രതീക്ഷിത സാഹചര്യങ്ങളിലേക്ക് നയിക്കുന്നു. അതോടെ അവിടെ ഒരു പുതിയ അനിയൻകുഞ്ഞ് ജനിക്കുന്നു.


കിആൻ, രഞ്ജി പണിക്കർ , ഇന്ദ്രൻസ്, നന്ദു, അഭിരാമി, ഗീത, മാതു, ഭാഗ്യലക്ഷ്മി, സിന്ധു, മായാ വിശ്വനാഥ്, ജോസ്കുട്ടി, നുസ്രത്ത്, ആൽബർട്ട് അലക്സ്, അച്ചു എന്നിവരും ഒപ്പം അമേരിക്കൻ അഭിനേതാക്കളും അഭിനയിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group


കഥ, സംവിധാനം- രാജീവ്നാഥ്, ബാനർ- സെൻ പ്രൊഡക്ഷൻസ് പ്രൈ: ലി ആൻറ് ഫോർ ദി പീപ്പിൾ എൻറർടെയ്ൻമെൻറ് സ്(അമേരിക്ക), നിർമ്മാണം – സലിൽ ശങ്കരൻ, ഛായാഗ്രഹണം – അഴകപ്പൻ, ആഷിഷ് (അമേരിക്ക),

തിരക്കഥ, സംഭാഷണം – വിനു എബ്രഹാം, ചീഫ് അസ്സോ: ഡയറക്ടർ – ഷിബു ഗംഗാധരൻ, അസ്സോ’.ഡയറക്ടർ – ലിനു ആൻറണി, എഡിറ്റിംഗ് – പ്രവീൺ, ഗാനരചന – കാവാലം നാരായണപ്പണിക്കർ, ജോയ് തമലം, സംഗീതം – എം ജയചന്ദ്രൻ ,റോണി റാഫേൽ , ആലാപനം – മംമ്ത മോഹൻദാസ്, എം ജയചന്ദ്രൻ , വിഷ്ണുരാജ്,

പ്രൊ.. കൺട്രോളർ- ബാദുഷ, സൗണ്ട് മിക്സിംഗ്-എൻ ഹരികുമാർ , വസ്ത്രാലങ്കാരം – ഇന്ദ്രൻസ് ജയൻ, കല – മഹേഷ് ശ്രീധർ, ചമയം – ബിനു കരുമം, പ്രൊ.. എക്സി- പ്രതാപൻ കല്ലിയൂർ

കോറിയോഗ്രാഫി – ഉണ്ണികൃഷ്ണൻ വെൺമണി, ഡിസൈൻസ് -കോളിൻസ്, സ്റ്റിൽസ് – അജി മസ്കറ്റ്, ചാനൽ പ്രൊമോഷൻ – ഷെജിൻ ആലപ്പുഴ, വിതരണം – വള്ളുവനാടൻ സിനിമാ കമ്പനി, പി ആർ ഓ – അജയ് തുണ്ടത്തിൽ








