പാമ്പാടിയിൽ ആംബുലൻസും ബസും കൂട്ടിയിടിച്ചു September 17, 2018 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ പാമ്പാടി: പാമ്പാടിയിലുള്ള മാഹാത്മാ ആംബുലൻസും പള്ളിക്കത്തോട് റൂട്ടിൽ ഒാടുന്ന ലക്ഷ്മി ബസും കൂട്ടിയിടിച്ചു. കൂരോപ്പട മാടപ്പാട് വെച്ചാണ് അപകടം നടന്നത്. ആംബുലൻസ് ഡ്രൈവർ ജോമോനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related