
ആലപ്പുഴ: ആലപ്പുഴയിൽ വൻ എം ഡി എം എ വേട്ട
149.732 ഗ്രാം എം ഡി എം യുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
4.67 ലക്ഷം രൂപയും മഴുവും പിടിച്ചെടുത്തു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ ആറാട്ടുവഴി സ്വദേശി അൻഷാദ്,പുന്നമട സ്വദേശി അർഷാദ് എന്നിവരാണ് പിടിയിലായത്
ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്
അൻഷാദ് നാല് കേസുകളിലെ പ്രതിയാണ്.







