
കോട്ടയം :അടുത്തമാസ൦ മുതൽ ആയിര൦ രൂപയ്ക്ക് മുകളിൽ ഉള്ള വൈദ്യുതി ബില്ലുകൾ വൈദ്യുതി ഓഫീസുകളിലെ ക്യാഷ്കൗണ്ടറുകളിൽ സ്വികരിക്കാത്ത സാഹചരൃത്തിൽ ഓൺലൈൻ ആയോ അക്ഷയ,
ജനസേവ കേന്ദ്രങ്ങൾ വഴിയോ മാത്രമേ പണം അടയ്ക്കാൻ സാധിക്കു. നിലവിൽ ഒരു ബില്ലിന് ചില കേന്ദ്രങ്ങളിൽ ഇരുപതു രൂപ വരെ തുക ഈടാക്കുന്നുണ്ട് ഈ സാഹചരൃത്തിൽ വൈദ്യുതി ബില്ലുകൾ സൗജന്യമായി അക്ഷയ
കേന്ദ്രങ്ങൾ വഴി അടയ്ക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







