play-sharp-fill
കോട്ടയത്തെ ഏറ്റവും മികച്ച Montessori Pre-School ആയ KIDSCITY  ൽ  അഡ്മിഷൻ ആരംഭിച്ചു

കോട്ടയത്തെ ഏറ്റവും മികച്ച Montessori Pre-School ആയ KIDSCITY ൽ അഡ്മിഷൻ ആരംഭിച്ചു

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിലെ ഏറ്റവും മികച്ച മോൺഡിസോറി പ്രീ-സ്കൂളായ കുഴിമറ്റം നെല്ലിക്കൽ സ്ഥിതി ചെയ്യുന്ന KIDSCITY ‘Best Student Friendly Pre School in Kottayam’ 2021-2022 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ഒന്നര മുതൽ ആറ് വയസു വരെയുള്ള കുട്ടികൾക്കായി ഡേ കെയർ, നേഴ്സറി, എൽകെജി, യുകെജി എന്നീ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്ട്ര ഗേൾസ് ഡേയുടെ ഭാഗമായി ഇന്ന് കിഡ്സ് സിറ്റിയിലെ വിദ്യാർത്ഥികൾ ഒരുക്കിയ വീഡിയോ കാണാം

അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന പാഠ്യേതര വിനോദ പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. പരിശീലനം ലഭിച്ച അധ്യാപകരുടെ മേൽനോട്ടം, സൗഹാർദപരമായ അന്തരീക്ഷം എന്നിവയാണ് കിഡ്സ് സിറ്റിയുടെ പ്രത്യേകത. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ഡേ കെയർ ഫെസിലിറ്റി ആരംഭിക്കുന്നു

രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് മണിവരെയാണ് പ്രവർത്തന സമയം.

ഓൺലൈനായി റെജിസ്റ്റർ ചെയ്യാൻ – https://kidscitymontessori.com

വിശദവിവരങ്ങൾക്ക് – 9562499512, 9496932961

വെബ് സൈറ്റ് -www.kidscitymontessori.com